---
title: "ബോംബും, ആയുധങ്ങൾക്കുമായി  വളയത്ത് പൊലീസ് റെയിഡ്"
english_title: "Police raid in Valayat for bombs and weapons"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/301330/police-raid-in-valayat-for-bombs-and-weapons"
published_at: "2025-07-08T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686cf4253da6c_download.jpg"
keywords: []
---

# ബോംബും, ആയുധങ്ങൾക്കുമായി  വളയത്ത് പൊലീസ് റെയിഡ്

> **Lead Summary:** നാദാപുരം :കടയ്ക്ക് നേരെ ബോംബ് ഏറ് നടന്ന നാദാപുരം വളയത്ത് ഒളിപ്പിച്ചു വെച്ച ആയുധങ്ങൾ കണ്ടെത്തുന്നതിനായി

## Article Content

നാദാപുരം :കടയ്ക്ക് നേരെ ബോംബ് ഏറ് നടന്ന നാദാപുരം വളയത്ത് ഒളിപ്പിച്ചു വെച്ച ആയുധങ്ങൾ കണ്ടെത്തുന്നതിനായി

വ്യാപകമായ പൊലീസ് റെയിഡ്.

വളയം നിരവുമ്മൽ പ്രദേശത്താണ് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം റെയിഡ് നടത്തിയത്.

ഇന്ന് രാവിലെ ആരംഭിച്ച തിരച്ചിൽ ഉച്ചവരെ തുടർന്നു .

ബോംബ് സ്ക്വാഡ് അംഗങ്ങളും ഡോഗ് സ്ക്വോഡും ചേർന്നാണ് വ്യാപകമായ തിരച്ചിൽ നടത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/301330/police-raid-in-valayat-for-bombs-and-weapons)