ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ; പടിഞ്ഞാറൻ കാറ്റ് 5 ദിവസം കൂടി കേരളത്തിന് മുകളിൽ

ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ; പടിഞ്ഞാറൻ കാറ്റ് 5 ദിവസം കൂടി കേരളത്തിന് മുകളിൽ
May 29, 2025 11:47 AM | By Rajina Sandeep

(www.panoornews.in)ഒഡിഷ തീരത്തിന് സമീപം വടക്ക്  പടിഞ്ഞാറൻ - ബംഗാൾ ഉൾക്കടലിനു  മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തികൂടിയ ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


പശ്ചിമ ബംഗാൾ - ബംഗ്ലാദേശ്  തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്നു. വടക്കു ഭാഗത്തേക്ക് നീങ്ങുന്ന തീവ്ര ന്യുനമർദ്ദം അതിതീവ്ര ന്യുനമർദ്ദമായി വീണ്ടും ശക്തി പ്രാപിച്ചിട്ടുമുണ്ട്. ഇത് ഉച്ചക്ക് ശേഷം സാഗർ ദ്വീപിനും  (പശ്ചിമ ബംഗാൾ)  ഖെപ്പു പാറയ്ക്കും (ബംഗ്ലാദേശ്) ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .


അടുത്ത അഞ്ച് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമായി തുടരാനാണ്  സാധ്യത. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ  മഴയ്ക്കും സാധ്യതതയുണ്ട്.  നിലവിലുള്ള പ്രവചനം അനുസരിച്ച് ഇന്നും നാളെയും ഒറ്റപ്പെട്ട  അതിതീവ്രമായ മഴക്കും മെയ് 31 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുമുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Low pressure becomes very severe; Westerly winds to continue over Kerala for 5 more days

Next TV

Related Stories
പാട്യത്ത്  സ്ത്രീയെ കാണാതായി ; ഒഴുക്കിൽ പെട്ടതെന്ന് സംശയം, തിരച്ചിൽ ആരംഭിച്ചു.

May 30, 2025 11:15 AM

പാട്യത്ത് സ്ത്രീയെ കാണാതായി ; ഒഴുക്കിൽ പെട്ടതെന്ന് സംശയം, തിരച്ചിൽ ആരംഭിച്ചു.

പാട്യത്ത് സ്ത്രീയെ കാണാതായി ; ഒഴുക്കിൽ പെട്ടതെന്ന് സംശയം, തിരച്ചിൽ...

Read More >>
മാഹിയില്‍  മദ്യത്തിന്  വില കുത്തനെ കൂട്ടി ; എക്സൈസ് തീരുവ വർധിച്ചത് 20 ശതമാനം വരെ

May 30, 2025 11:11 AM

മാഹിയില്‍ മദ്യത്തിന് വില കുത്തനെ കൂട്ടി ; എക്സൈസ് തീരുവ വർധിച്ചത് 20 ശതമാനം വരെ

മാഹിയില്‍ മദ്യത്തിന് വില കുത്തനെ കൂട്ടി ; എക്സൈസ് തീരുവ വർധിച്ചത് 20 ശതമാനം...

Read More >>
കെ.എസ്.ആർ.ടി.സി ബസ് കടന്നു പോയതിന് തൊട്ടു പിന്നാലെ വൻമരം റോഡിലേക്ക് ;  പേരാമ്പ്രയിൽ  ഒഴിവായത് വൻ അപകടം

May 30, 2025 10:11 AM

കെ.എസ്.ആർ.ടി.സി ബസ് കടന്നു പോയതിന് തൊട്ടു പിന്നാലെ വൻമരം റോഡിലേക്ക് ; പേരാമ്പ്രയിൽ ഒഴിവായത് വൻ അപകടം

കെ.എസ്.ആർ.ടി.സി ബസ് കടന്നു പോയതിന് തൊട്ടു പിന്നാലെ വൻമരം റോഡിലേക്ക് ; പേരാമ്പ്രയിൽ ഒഴിവായത് വൻ...

Read More >>
പോത്ത് കച്ചവടം  മറയാക്കി  എംഡിഎംഎ വിൽപ്പന ;  വാണിമേൽ സ്വദേശി വാഹന പരിശോധനക്കിടെ  അറസ്റ്റിൽ

May 30, 2025 10:05 AM

പോത്ത് കച്ചവടം മറയാക്കി എംഡിഎംഎ വിൽപ്പന ; വാണിമേൽ സ്വദേശി വാഹന പരിശോധനക്കിടെ അറസ്റ്റിൽ

പോത്ത് കച്ചവടം മറയാക്കി എംഡിഎംഎ വിൽപ്പന ; വാണിമേൽ സ്വദേശി വാഹന പരിശോധനക്കിടെ ...

Read More >>
അതിത്രീവ മഴയെ കരുതണം, സ്കൂളുകളിൽ  സുരക്ഷ ഉറപ്പാക്കണം' ;  സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് വേണമെന്ന് മുഖ്യമന്ത്രി

May 29, 2025 09:38 PM

അതിത്രീവ മഴയെ കരുതണം, സ്കൂളുകളിൽ സുരക്ഷ ഉറപ്പാക്കണം' ; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് വേണമെന്ന് മുഖ്യമന്ത്രി

അതിത്രീവ മഴയെ കരുതണം, സ്കൂളുകളിൽ സുരക്ഷ ഉറപ്പാക്കണം' ; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് വേണമെന്ന് മുഖ്യമന്ത്രി...

Read More >>
Top Stories










News Roundup