മറ്റന്നാൾ വിരമിക്കാനിരിക്കെ അപകടം ; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി എംപ്ലോയ്മെൻറ് ഓഫീസർക്ക് ദാരുണാന്ത്യം

മറ്റന്നാൾ വിരമിക്കാനിരിക്കെ അപകടം ; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി എംപ്ലോയ്മെൻറ് ഓഫീസർക്ക് ദാരുണാന്ത്യം
May 29, 2025 06:31 PM | By Rajina Sandeep

(www.panoornews.in)മണ്ണാ൪ക്കാട് സ്വകാര്യ ബസ് അപകടത്തിൽപെട്ട് മണ്ണാ൪ക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു. മണ്ണൂ൪ സ്വദേശിനിയായ പ്രസന്നകുമാരിയാണ് മരിച്ചത്. പത്തിരിപ്പാല മണ്ണൂർ സ്വദേശിനിയാണ്. മണ്ണാ൪ക്കാട് സ്വകാര്യ ബസ് സ്റ്റാൻറിൽ ഇന്ന് രാവിലെയായിരുന്നു അപകടം.


മെയ്‌ 31ന് റിട്ടേയർമെന്റിൻ്റെ ഭാഗമായ തിരക്കിലായിരുന്നു പ്രസന്നകുമാരി. വീട്ടിൽ നിന്നും ഓഫീസിലേക്ക് വരുന്ന വഴി മണ്ണാർക്കാട് വെച്ച് അപകടത്തിൽ പെടുകയായിരുന്നു. റോഡ് മുറിച്ചു കടന്ന് വരികയായിരുന്ന പ്രസന്നകുമാരിയുടെ ദേഹത്ത് ബസിൻ്റെ ഡോർ തട്ടുകയായിരുന്നു.


റോഡിൽ വീണ ഇവരുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

An accident occurred the day before he was to retire; an employment officer died after a bus ran over his body.

Next TV

Related Stories
പാട്യത്ത്  സ്ത്രീയെ കാണാതായി ; ഒഴുക്കിൽ പെട്ടതെന്ന് സംശയം, തിരച്ചിൽ ആരംഭിച്ചു.

May 30, 2025 11:15 AM

പാട്യത്ത് സ്ത്രീയെ കാണാതായി ; ഒഴുക്കിൽ പെട്ടതെന്ന് സംശയം, തിരച്ചിൽ ആരംഭിച്ചു.

പാട്യത്ത് സ്ത്രീയെ കാണാതായി ; ഒഴുക്കിൽ പെട്ടതെന്ന് സംശയം, തിരച്ചിൽ...

Read More >>
മാഹിയില്‍  മദ്യത്തിന്  വില കുത്തനെ കൂട്ടി ; എക്സൈസ് തീരുവ വർധിച്ചത് 20 ശതമാനം വരെ

May 30, 2025 11:11 AM

മാഹിയില്‍ മദ്യത്തിന് വില കുത്തനെ കൂട്ടി ; എക്സൈസ് തീരുവ വർധിച്ചത് 20 ശതമാനം വരെ

മാഹിയില്‍ മദ്യത്തിന് വില കുത്തനെ കൂട്ടി ; എക്സൈസ് തീരുവ വർധിച്ചത് 20 ശതമാനം...

Read More >>
കെ.എസ്.ആർ.ടി.സി ബസ് കടന്നു പോയതിന് തൊട്ടു പിന്നാലെ വൻമരം റോഡിലേക്ക് ;  പേരാമ്പ്രയിൽ  ഒഴിവായത് വൻ അപകടം

May 30, 2025 10:11 AM

കെ.എസ്.ആർ.ടി.സി ബസ് കടന്നു പോയതിന് തൊട്ടു പിന്നാലെ വൻമരം റോഡിലേക്ക് ; പേരാമ്പ്രയിൽ ഒഴിവായത് വൻ അപകടം

കെ.എസ്.ആർ.ടി.സി ബസ് കടന്നു പോയതിന് തൊട്ടു പിന്നാലെ വൻമരം റോഡിലേക്ക് ; പേരാമ്പ്രയിൽ ഒഴിവായത് വൻ...

Read More >>
പോത്ത് കച്ചവടം  മറയാക്കി  എംഡിഎംഎ വിൽപ്പന ;  വാണിമേൽ സ്വദേശി വാഹന പരിശോധനക്കിടെ  അറസ്റ്റിൽ

May 30, 2025 10:05 AM

പോത്ത് കച്ചവടം മറയാക്കി എംഡിഎംഎ വിൽപ്പന ; വാണിമേൽ സ്വദേശി വാഹന പരിശോധനക്കിടെ അറസ്റ്റിൽ

പോത്ത് കച്ചവടം മറയാക്കി എംഡിഎംഎ വിൽപ്പന ; വാണിമേൽ സ്വദേശി വാഹന പരിശോധനക്കിടെ ...

Read More >>
അതിത്രീവ മഴയെ കരുതണം, സ്കൂളുകളിൽ  സുരക്ഷ ഉറപ്പാക്കണം' ;  സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് വേണമെന്ന് മുഖ്യമന്ത്രി

May 29, 2025 09:38 PM

അതിത്രീവ മഴയെ കരുതണം, സ്കൂളുകളിൽ സുരക്ഷ ഉറപ്പാക്കണം' ; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് വേണമെന്ന് മുഖ്യമന്ത്രി

അതിത്രീവ മഴയെ കരുതണം, സ്കൂളുകളിൽ സുരക്ഷ ഉറപ്പാക്കണം' ; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് വേണമെന്ന് മുഖ്യമന്ത്രി...

Read More >>
Top Stories










News Roundup