നാളെയാണ്... നാളെയാണ്... നാളെ.. ; വിഷു ബംപര്‍ നറുക്കെടുപ്പ് നാളെ

നാളെയാണ്... നാളെയാണ്... നാളെ.. ;  വിഷു ബംപര്‍ നറുക്കെടുപ്പ് നാളെ
May 27, 2025 07:10 PM | By Rajina Sandeep

(www.panoornews.in)ഈ വർഷത്തെ വിഷു ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നാളെ നടക്കും. ഉച്ച കഴിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുപ്പ് നടക്കുക. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.

ഇക്കുറി 45ലക്ഷം ടിക്കറ്റ് ആണ് അച്ചടിച്ച് വിപണിയിൽ എത്തിച്ചിരുന്നത്. ഇതുവരെ 42.17ലക്ഷം ടിക്കറ്റും വിറ്റുപോയി. 300രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില്‍പനയില്‍ ഈ വർഷവും പാലക്കാട് ജില്ലയാണ് മുന്നില്‍. ഇതുവരെ 9.21ലക്ഷം ടിക്കറ്റുകള്‍ ആണ് ഇവിടെ വിറ്റുപോയത്.

തിരുവനന്തപുരത്ത് 5.22ലക്ഷവും തൃശ്ശൂരില്‍ 4.92ലക്ഷം ടിക്കറ്റുകളുടെയും വില്പന നടന്നു. ആറ് പരമ്പരയിലാണ് ടിക്കറ്റ് അച്ചടിച്ചത്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം ലഭിക്കും. കൂടാതെ മറ്റു സമ്മാനങ്ങളും ഉണ്ട്.

രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം (ആറ് പേര്‍ക്ക്/ ആറ് സീരീസുകളിലും). മൂന്നാം സമ്മാനം: 10 ലക്ഷം രൂപ വീതം (ആറ് പേര്‍ക്ക്/ ആറ് സീരീസുകളിലും). നാലാം സമ്മാനം: അഞ്ച് ലക്ഷം രൂപ വീതം (ആറ് പേര്‍ക്ക്/ ആറ് സീരീസുകളിലും).

മറ്റ് സമ്മാനങ്ങള്‍: 5,000 രൂപ (അഞ്ചാം സമ്മാനം), 2,000 രൂപ (ആറാം സമ്മാനം), 1,000 രൂപ (ഏഴാം സമ്മാനം), 500 രൂപ (എട്ടാം സമ്മാനം), 300 രൂപ (ഒമ്പതാം സമ്മാനം) എന്നിങ്ങനെയാണ് സമ്മാന തുക.

Tomorrow is... Tomorrow is... Tomorrow..; Vishu Bumper Draw Tomorrow

Next TV

Related Stories
ആദരായനം മാതൃകാപരം ;  തുടർച്ചയായ അഞ്ചാം വർഷവും എ.പ്ലസ് വിദ്യാർത്ഥികൾക്ക് ആദരായനമൊരുക്കി  കടവത്തൂരിലെ ബ്ലോക്ക് പഞ്ചായത്തംഗം പി.കെ അലി

May 28, 2025 09:35 PM

ആദരായനം മാതൃകാപരം ; തുടർച്ചയായ അഞ്ചാം വർഷവും എ.പ്ലസ് വിദ്യാർത്ഥികൾക്ക് ആദരായനമൊരുക്കി കടവത്തൂരിലെ ബ്ലോക്ക് പഞ്ചായത്തംഗം പി.കെ അലി

തുടർച്ചയായ അഞ്ചാം വർഷവും എ.പ്ലസ് വിദ്യാർത്ഥികൾക്ക് ആദരായനമൊരുക്കി കടവത്തൂരിലെ ബ്ലോക്ക് പഞ്ചായത്തംഗം പി.കെ...

Read More >>
കൊട്ടിയൂര്‍-പാല്‍ചുരം റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു ; രാത്രി യാത്രയ്ക്ക് നിയന്ത്രണം

May 28, 2025 07:42 PM

കൊട്ടിയൂര്‍-പാല്‍ചുരം റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു ; രാത്രി യാത്രയ്ക്ക് നിയന്ത്രണം

കൊട്ടിയൂര്‍-പാല്‍ചുരം റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു ; രാത്രി യാത്രയ്ക്ക്...

Read More >>
ശക്തമായ കാറ്റ് വരുന്നു ; ഇന്ന്  മുതൽ ജൂൺ 1 വരെ മത്സ്യബന്ധനത്തിന് വിലക്ക്

May 28, 2025 07:26 PM

ശക്തമായ കാറ്റ് വരുന്നു ; ഇന്ന് മുതൽ ജൂൺ 1 വരെ മത്സ്യബന്ധനത്തിന് വിലക്ക്

ശക്തമായ കാറ്റ് വരുന്നു ; ഇന്ന് മുതൽ ജൂൺ 1 വരെ മത്സ്യബന്ധനത്തിന് വിലക്ക്...

Read More >>
വളപട്ടണം മുതൽ ന്യുമാഹി വരെ കടലാക്രമണ സാധ്യത ; ജാഗ്രത നിർദേശം

May 28, 2025 07:22 PM

വളപട്ടണം മുതൽ ന്യുമാഹി വരെ കടലാക്രമണ സാധ്യത ; ജാഗ്രത നിർദേശം

വളപട്ടണം മുതൽ ന്യുമാഹി വരെ കടലാക്രമണ സാധ്യത ; ജാഗ്രത നിർദേശം...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

May 28, 2025 06:26 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ...

Read More >>
മട്ടന്നൂരിൽ ദമ്പതികൾ ജീവനൊടുക്കി ; കടബാധ്യതയെന്ന് സൂചന

May 28, 2025 03:39 PM

മട്ടന്നൂരിൽ ദമ്പതികൾ ജീവനൊടുക്കി ; കടബാധ്യതയെന്ന് സൂചന

കണ്ണൂരിൽ ദമ്പതികൾ ജീവനൊടുക്കി ; കടബാധ്യതയെന്ന്...

Read More >>
Top Stories

News Roundup