---
title: "വളപട്ടണം മുതൽ ന്യുമാഹി വരെ കടലാക്രമണ സാധ്യത ; ജാഗ്രത നിർദേശം "
english_title: "Possibility of sea erosion from Valapattanam to Nyumahi; Caution issued"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/292810/possibility-of-sea-erosion-from-valapattanam-to-nyumahi-caution-issued"
published_at: "2025-05-28T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683715e44882f_Untitled-2_copy.jpg"
keywords: []
---

# വളപട്ടണം മുതൽ ന്യുമാഹി വരെ കടലാക്രമണ സാധ്യത ; ജാഗ്രത നിർദേശം 

> **Lead Summary:** **കണ്ണൂർ: **കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കണ്ണൂർ വളപട്ടണം മുതൽ ന്യൂമാഹി വരെ മെയ് 29 ന് രാത്രി 11.30 വരെ 3.3 മുതൽ 3.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണം

## Article Content

**കണ്ണൂർ: **കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കണ്ണൂർ വളപട്ടണം മുതൽ ന്യൂമാഹി വരെ മെയ് 29 ന് രാത്രി 11.30 വരെ 3.3 മുതൽ 3.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/292810/possibility-of-sea-erosion-from-valapattanam-to-nyumahi-caution-issued)