---
title: "കൊട്ടിയൂര്‍-പാല്‍ചുരം റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു ; രാത്രി യാത്രയ്ക്ക് നിയന്ത്രണം"
english_title: "Traffic restored on Kottiyoor-Palchuram road; Restrictions on night travel"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/292819/traffic-restored-on-kottiyoor-palchuram-road-restrictions-on-night-travel"
published_at: "2025-05-28T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68371ac909e01_Untitled-5_copy.jpg"
keywords: []
---

# കൊട്ടിയൂര്‍-പാല്‍ചുരം റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു ; രാത്രി യാത്രയ്ക്ക് നിയന്ത്രണം

> **Lead Summary:** മണ്ണിടിച്ചില്‍ മൂലമുണ്ടായ തടസ്സം നീക്കിയതിനാല്‍ കൊട്ടിയൂര്‍ - പാല്‍ചുരം റോഡിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചതായി കണ്ണൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.

## Article Content

മണ്ണിടിച്ചില്‍ മൂലമുണ്ടായ തടസ്സം നീക്കിയതിനാല്‍ കൊട്ടിയൂര്‍ - പാല്‍ചുരം റോഡിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചതായി കണ്ണൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.

എന്നാല്‍ രാത്രി യാത്രയ്ക്ക് നിയന്ത്രണം ഉണ്ടായിരിക്കും. വൈകിട്ട് ആറ് മണിക്കുശേഷം വാഹനങ്ങള്‍ പേരിയ ചുരം-നിടുംപൊയില്‍ റോഡ് വഴി പോകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/292819/traffic-restored-on-kottiyoor-palchuram-road-restrictions-on-night-travel)