---
title: "ശക്തമായ കാറ്റ് വരുന്നു ; ഇന്ന്  മുതൽ ജൂൺ 1 വരെ മത്സ്യബന്ധനത്തിന് വിലക്ക് "
english_title: "Strong winds are coming; Fishing banned from today until June 1"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/292812/strong-winds-are-coming-fishing-banned-from-today-until-june-1"
published_at: "2025-05-28T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683716907e9d5_Untitled-3_copy.jpg"
keywords: []
---

# ശക്തമായ കാറ്റ് വരുന്നു ; ഇന്ന്  മുതൽ ജൂൺ 1 വരെ മത്സ്യബന്ധനത്തിന് വിലക്ക് 

> **Lead Summary:** കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മെയ് 28 മുതൽ ജൂൺ ഒന്നുവരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

## Article Content

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മെയ് 28 മുതൽ ജൂൺ ഒന്നുവരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/292812/strong-winds-are-coming-fishing-banned-from-today-until-june-1)