---
title: "മട്ടന്നൂരിൽ ദമ്പതികൾ ജീവനൊടുക്കി ; കടബാധ്യതയെന്ന് സൂചന"
english_title: "Couple commits suicide in Kannur; Debt suspected"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/292770/couple-commits-suicide-in-kannur-debt-suspected"
published_at: "2025-05-28T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6837053e172d1_6836e3db0dc2a_1000090716.jpg"
keywords: []
---

# മട്ടന്നൂരിൽ ദമ്പതികൾ ജീവനൊടുക്കി ; കടബാധ്യതയെന്ന് സൂചന

> **Lead Summary:** **കണ്ണൂർ: **മട്ടന്നൂർ കൊടോളിപ്രത്ത് ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സജിത , ബാബു എന്നിവരാണ് മരിച്ചത് . ഇന്ന് രാവിലെയാണ് വീട്ടിലെ ഹാളിലും , കിടപ്പുമുറിയിലുമായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതാവാമെന്നാണ് പ്രാഥമിക വിവരം.

## Article Content

**കണ്ണൂർ: **മട്ടന്നൂർ കൊടോളിപ്രത്ത് ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സജിത , ബാബു എന്നിവരാണ് മരിച്ചത് . ഇന്ന് രാവിലെയാണ് വീട്ടിലെ ഹാളിലും , കിടപ്പുമുറിയിലുമായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതാവാമെന്നാണ് പ്രാഥമിക വിവരം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/292770/couple-commits-suicide-in-kannur-debt-suspected)