കണ്ണൂർ : (www.panoornews.in)കണ്ണൂരിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ വിരുതൻ ഉടമയുടെ മൊബൈലുമായി കടന്നതായി പരാതി. താളിക്കാവിലെ ഹോട്ടലിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
കീച്ചേരിയിലെ ഇസ്‌മായിലിൻ്റെ വില കൂടിയ മൊബൈലാണ് ചായ എടുക്കുന്നതിനിടയിൽ കവർച്ച നടത്തിയത്. മൊബൈൽ സ്വിച്ച് ഓഫിലാക്കിയ നിലയിലാണ്. സൈബർ പോലീസിൽ ഇസ്‌മായിൽ പരാതി നൽകി.
Man drowns with mobile phone while drinking tea at hotel in Kannur
