ഭാരത സൈനികർക്ക് അഭിവാദ്യം ; ദേശ സുരക്ഷ പൗരസമിതി മാഹിയിൽ തിരംഗ യാത്ര നടത്തി

ഭാരത സൈനികർക്ക് അഭിവാദ്യം ; ദേശ സുരക്ഷ പൗരസമിതി മാഹിയിൽ  തിരംഗ  യാത്ര നടത്തി
May 21, 2025 03:09 PM | By Rajina Sandeep

മാഹി:(www.panoornews.in)   പാക്കിസ്ഥാൻ ഭീകരതയെ അടിച്ചമർത്തിയ ഭാരത സൈനികർക്ക് അഭിവാദ്യമർപ്പിച്ച് കൊണ്ട് ദേശ സുരക്ഷ പൗരസമിതിയുടെ നേതൃത്വത്തിൽ മാഹിയിൽ തിരംഗ യാത്ര നടത്തി.

രാവിലെ വളവിൽ കടപ്പുറത്ത് നിന്ന് ആരംഭിച്ച യാത്ര അടൽജി സേവാ ട്രസ്റ്റ് സ്റ്റേറ്റ് സെക്രട്ടറി മൗലിദേവൻ ഉത്ഘാടനം ചെയ്തു.

നാഷണൽ എക്സ് സർവീസ് മാൻ കോഡിനേഷൻ കമ്മിറ്റി മാഹി പ്രസിഡന്റ് റിട്ടയേർഡ് ഹോണററി ക്യാപ്റ്റൻ വിജയൻ ദേശീയ പതാക കൈ മാറി.

സൈന്യത്തിൽ സേവനമനുഷ്ടിച്ചവരും, സാമൂഹ്യ സാംക്കാരിക മേഖലയിലുള്ളവരും , പൊതു പ്രവർത്തകരും പങ്കെടുത്ത യാത്ര മാഹി മുൻസിപ്പൽ മൈതാനത്തു സമാപിച്ചു.

മാഹി പള്ളി ബസലിക്ക റെക്ടർ സെബാസ്റ്റിൻ കാരക്കൽ മുഖ്യ ഭാഷണം നടത്തി.

മാഹി മണ്ഡലം ബിജെപി പ്രസിഡന്റ്‌ പ്രബീഷ് കുമാർ അധ്യക്ഷത വഹിച്ചു.

മാഹി കമ്മ്യൂണിറ്റി കോളേജ് സെന്റർ മേധാവി ഡോക്ടർ രാജൻ,

അടൽജി സേവാ ട്രസ്റ്റ് പ്രസിഡണ്ട് എ ദിനേശൻ,അഡ്വ ഇന്ദ്ര പ്രസാദ്,

ആശ്രയ വുമൺസ് വെൽഫേർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സുലോചന,മഗ്‌നീഷ് മഠത്തിൽ, N R കോൺഗ്രസ്‌ നേതാക്കളായ വളവിൽ സുധാകരൻ, ജിതേഷ് എന്നിവർ സംസാരിച്ചു.

അഡ്വ :അശോകൻ സ്വാഗതവും തൃജേഷ് നന്ദിയും പറഞ്ഞു.

Salute to Indian soldiers; National Security Citizens' Association held a Tiranga Yatra in Mahe

Next TV

Related Stories
കണ്ണൂരിൽ പിതാവിന്റെ കാല്‍മുട്ട് അടിച്ചു തകര്‍ത്തു ;  മകന്‍ അറസ്റ്റില്‍

May 21, 2025 09:58 PM

കണ്ണൂരിൽ പിതാവിന്റെ കാല്‍മുട്ട് അടിച്ചു തകര്‍ത്തു ; മകന്‍ അറസ്റ്റില്‍

കണ്ണൂരിൽ പിതാവിന്റെ കാല്‍മുട്ട് അടിച്ചു തകര്‍ത്തു ; മകന്‍...

Read More >>
കണ്ണൂരിൽ ഹോട്ടലിൽ ചായ കുടിക്കാനെത്തി മൊബൈലുമായി മുങ്ങി

May 21, 2025 08:56 PM

കണ്ണൂരിൽ ഹോട്ടലിൽ ചായ കുടിക്കാനെത്തി മൊബൈലുമായി മുങ്ങി

കണ്ണൂരിൽ ഹോട്ടലിൽ ചായ കുടിക്കാനെത്തി മൊബൈലുമായി...

Read More >>
കോഴിക്കോട് ജില്ലയിലെ ആദ്യ വനിത എക്സൈസ്  ഇൻസ്പെക്ടർ നാദാപുരത്ത്

May 21, 2025 08:28 PM

കോഴിക്കോട് ജില്ലയിലെ ആദ്യ വനിത എക്സൈസ് ഇൻസ്പെക്ടർ നാദാപുരത്ത്

കോഴിക്കോട് ജില്ലയിലെ ആദ്യ വനിത എക്സൈസ് ഇൻസ്പെക്ടർ...

Read More >>
പാലക്കാട് തൃത്താലയിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവ്, പ്രതി കസ്റ്റഡിയിൽ

May 21, 2025 05:39 PM

പാലക്കാട് തൃത്താലയിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവ്, പ്രതി കസ്റ്റഡിയിൽ

പാലക്കാട് തൃത്താലയിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവ്, പ്രതി...

Read More >>
ജാമ്യം ലഭിക്കാവുന്ന കേസിൽ ഡിവൈഎഫ്ഐ നേതാവിനെ പാനൂർ പൊലീസ് വീട് വളഞ്ഞ് പിടികൂടി ;  പ്രതിഷേധവുമായി സി പി എമ്മും,  ഡിവൈഎഫ്ഐയും

May 21, 2025 02:26 PM

ജാമ്യം ലഭിക്കാവുന്ന കേസിൽ ഡിവൈഎഫ്ഐ നേതാവിനെ പാനൂർ പൊലീസ് വീട് വളഞ്ഞ് പിടികൂടി ; പ്രതിഷേധവുമായി സി പി എമ്മും, ഡിവൈഎഫ്ഐയും

ജാമ്യം ലഭിക്കാവുന്ന കേസിൽ ഡിവൈഎഫ്ഐ നേതാവിനെ പാനൂർ പൊലീസ് വീട് വളഞ്ഞ് പിടികൂടി ; പ്രതിഷേധവുമായി സി പി എമ്മും, ...

Read More >>
Top Stories

News Roundup