(www.panoornews.in)കോഴിക്കോട് ജില്ലയിലെ ആദ്യ വനിതാഎക്സൈസ് ഇൻസ്പെക്ടർ ആയി അനുശ്രീ എം നാദാപുരം എക്സൈസ് റേഞ്ച് ഓഫിസിൽ ചുമതലയേറ്റു. വടകര എസൈസ് സർക്കിൾ ഓഫീസിൽ ജോലിയിൽ പ്രവേശിച്ച ശേഷം നാദാപുരത്തെ മുൻ ഇൻസ്പെക്ടർ
സ്ഥലം മാറിപോയതിൻ്റെ അടിസ്ഥാനത്തിൽ ആണ് നാദാപുരത്തു ഇടക്കാല ചുമതല യേറ്റെടുത്തത്. 2024-25 ട്രെയിനിങ് ബാച്ചിലെ അനുശ്രീ നടുവണ്ണൂർ സ്വദേശി നിയാണ്.
The first woman excise inspector in Kozhikode district is from Nadapuram.
