കണ്ണൂർ : (www.panoornews.in)പരിയാരം പാണപ്പുഴയിൽ ഭണ്ഡാരം കവർച്ച ചെയ്യാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിൽ.



ഇന്നലെ രാത്രി 9.30ഓടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാൻ ശ്രമിച്ച ഒഡിഷ സ്വദേശി നിരാകർ പുഹാനെയാണ് നാട്ടുകാർ പിടികൂടി പരിയാരം പോലീസിൽ ഏൽപിച്ചത്.
Attempt to steal temple treasure in Kannur; Locals catch thief
