ഒമാനിൽ റസ്റ്റോറൻ്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ; തലശ്ശേരി സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം

ഒമാനിൽ റസ്റ്റോറൻ്റിൽ  ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ;  തലശ്ശേരി സ്വദേശികളായ ദമ്പതികൾക്ക്  ദാരുണാന്ത്യം
May 17, 2025 04:49 PM | By Rajina Sandeep

തലശ്ശേരി :(www.panoornews.in)ഒമാനിൽ റെസ്റ്റോറന്‍റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം. പ്രവാസി മലയാളികളാണ് മരണപ്പെട്ടത്. കണ്ണൂര്‍ തലശ്ശേരി ആറാം മൈല്‍‌ സ്വദേശികളായ വി. പങ്കജാക്ഷൻ (59), ഭാര്യ കെ. സജിത (53) എന്നിവരാണ് മരിച്ചത്.

ബൗഷർ വിലായത്തിലെ ഒരു റെസ്റ്റോറന്‍റില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ കെട്ടിടം ഭാഗികമായി തകർന്നുവീണാണ് രണ്ട് പേർ മരിച്ചത്. റെസ്റ്ററന്റിന് മുകളിലത്തെ കെട്ടിടത്തിൽ താമസിച്ചിരുന്നവരാണ് ഇവര്‍.

സ്‌ഫോടനത്തെ തുടർന്ന് വാണിജ്യ റെസിഡൻഷ്യൽ കെട്ടിടം ഭാഗികമായി തകർന്നുവീഴുകയായിരുന്നു. പാചക വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക തെളിവുകൾ സൂചിപ്പിക്കുന്നതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി വിശദമാക്കി. സിവിൽ ഡിഫൻസ് അതോറിറ്റി ടീമുകൾ ഉടനടി സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

Gas cylinder explodes in restaurant in Oman; couple from Thalassery dies tragically

Next TV

Related Stories
കണ്ണൂരിൽ ഭാര്യയെ പേടിപ്പിക്കാൻ കഴുത്തിൽ കയറിട്ടു ; സ്റ്റൂൾ ഒടിഞ്ഞ് വീണ് കയർ മുറുകി ഓട്ടോ ഡ്രൈവറായ  ഭർത്താവിന് ദാരുണാന്ത്യം

May 17, 2025 10:46 PM

കണ്ണൂരിൽ ഭാര്യയെ പേടിപ്പിക്കാൻ കഴുത്തിൽ കയറിട്ടു ; സ്റ്റൂൾ ഒടിഞ്ഞ് വീണ് കയർ മുറുകി ഓട്ടോ ഡ്രൈവറായ ഭർത്താവിന് ദാരുണാന്ത്യം

കണ്ണൂരിൽ ഭാര്യയെ പേടിപ്പിക്കാൻ കഴുത്തിൽ കയറിട്ടു ; സ്റ്റൂൾ ഒടിഞ്ഞ് വീണ് കയർ മുറുകി ഓട്ടോ ഡ്രൈവറായ ഭർത്താവിന്...

Read More >>
കണ്ണൂരിൽ അതിഥി തൊഴിലാളികളായ  ദമ്പതികളെന്നവകാശപ്പെട്ടവർ  ഏറ്റുമുട്ടി ; കുത്തേറ്റ്  ഇരുവർക്കും ഗുരുതര പരിക്ക്

May 17, 2025 08:39 PM

കണ്ണൂരിൽ അതിഥി തൊഴിലാളികളായ ദമ്പതികളെന്നവകാശപ്പെട്ടവർ ഏറ്റുമുട്ടി ; കുത്തേറ്റ് ഇരുവർക്കും ഗുരുതര പരിക്ക്

കണ്ണൂരിൽ അതിഥി തൊഴിലാളികളായ ദമ്പതികളെന്നവകാശപ്പെട്ടവർ ഏറ്റുമുട്ടി ; കുത്തേറ്റ് ഇരുവർക്കും ഗുരുതര...

Read More >>
ബന്ധുവീട്ടിൽ യുവാവ് കൊല്ലപ്പെട്ട സംഭവം ; 2 പേർ അറസ്റ്റിൽ

May 17, 2025 07:49 PM

ബന്ധുവീട്ടിൽ യുവാവ് കൊല്ലപ്പെട്ട സംഭവം ; 2 പേർ അറസ്റ്റിൽ

ബന്ധുവീട്ടിൽ യുവാവ് കൊല്ലപ്പെട്ട സംഭവം ; 2 പേർ...

Read More >>
പാനൂർ പൊലീസ് സ്റ്റേഷൻ ഉപരോധം ; കെ.എസ്.യു ജില്ലാ പ്രസിഡൻ്റ്  എംസി അതുൽ ചെണ്ടയാട്  അറസ്റ്റിൽ, നേതാക്കളും, പ്രവർത്തകരും ഒളിവിൽ

May 17, 2025 06:51 PM

പാനൂർ പൊലീസ് സ്റ്റേഷൻ ഉപരോധം ; കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് എംസി അതുൽ ചെണ്ടയാട് അറസ്റ്റിൽ, നേതാക്കളും, പ്രവർത്തകരും ഒളിവിൽ

പാനൂർ പൊലീസ് സ്റ്റേഷൻ ഉപരോധം ; കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് എംസി അതുൽ ചെണ്ടയാട് അറസ്റ്റിൽ, നേതാക്കളും, പ്രവർത്തകരും...

Read More >>
മുസ്ലിംലീഗ് ദേശിയ നേതൃത്വത്തിൽ  താരമായി സൈനുൽ ആബിദ് ; ഇ.അഹമ്മദിന് ശേഷം ദേശീയ നേതൃത്വത്തിലേക്ക്

May 17, 2025 04:28 PM

മുസ്ലിംലീഗ് ദേശിയ നേതൃത്വത്തിൽ താരമായി സൈനുൽ ആബിദ് ; ഇ.അഹമ്മദിന് ശേഷം ദേശീയ നേതൃത്വത്തിലേക്ക്

മുസ്ലിംലീഗ് ദേശിയ നേതൃത്വത്തിൽ താരമായി സൈനുൽ ആബിദ് ; ഇ.അഹമ്മദിന് ശേഷം ദേശീയ...

Read More >>
'മെസ്സിയെ കൊണ്ടുവരുന്ന ചെലവിന് ആപ്പ്,  ജ്വല്ലറികളിൽ നിന്ന് പണം തട്ടി' ;  മുഖ്യമന്ത്രിക്ക് പരാതി നൽകി എ.കെ.ജി.എസ്.എം.എ

May 17, 2025 03:32 PM

'മെസ്സിയെ കൊണ്ടുവരുന്ന ചെലവിന് ആപ്പ്, ജ്വല്ലറികളിൽ നിന്ന് പണം തട്ടി' ; മുഖ്യമന്ത്രിക്ക് പരാതി നൽകി എ.കെ.ജി.എസ്.എം.എ

'മെസ്സിയെ കൊണ്ടുവരുന്ന ചെലവിന് ആപ്പ്, ജ്വല്ലറികളിൽ നിന്ന് പണം തട്ടി' ; മുഖ്യമന്ത്രിക്ക് പരാതി നൽകി എ.കെ.ജി.എസ്.എം.എ...

Read More >>
Top Stories

News Roundup