കണ്ണൂരിൽ അതിഥി തൊഴിലാളികളായ ദമ്പതികളെന്നവകാശപ്പെട്ടവർ ഏറ്റുമുട്ടി ; കുത്തേറ്റ് ഇരുവർക്കും ഗുരുതര പരിക്ക്

കണ്ണൂരിൽ അതിഥി തൊഴിലാളികളായ  ദമ്പതികളെന്നവകാശപ്പെട്ടവർ  ഏറ്റുമുട്ടി ; കുത്തേറ്റ്  ഇരുവർക്കും ഗുരുതര പരിക്ക്
May 17, 2025 08:39 PM | By Rajina Sandeep

കണ്ണൂർ:  (www.panoornews.in)കണ്ണൂരിൽ അതിഥി തൊഴിലാളിൾപരസ്‌പരം കുത്തേറ്റ പരിക്കുകളോടെ ആസ്സാം സ്വദേശികളായ ദമ്പതികളെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കക്കാട് റേഷൻ കടക്കടുത്തുള്ള ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഗുലാപ് ഹുസ്സൈൻ, ലാൽ ഭാനു എന്നിവരെയാണ് ജില്ലാ ആശുപത്രി യിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

എട്ടര മണി യോടെയാണ് സംഭവം. ഗുലാപ് ലാൽഭാനുവിനെ ആദ്യം തല്ലുകയും കത്തികൊണ്ടു കുത്തുകയായിരുന്നത്രെ. തുടർന്ന് ലാൽ ഭാനു ഗുലാപിന്റെ ഇടതു ഭാഗം കുടലിലും, കൈക്കും കുത്തിപ്പരിക്കേൽപ്പിക്കയായിരുന്നെന്നാണ് പോലീസ് പറയുന്നത്. മൂന്നു ദിവസം മുമ്പാണ് ഗുലാപ് ഭാര്യയാണെന്ന് പറഞ്ഞ് പെൺകുട്ടിയെ നാട്ടിൽ നിന്ന് കൂട്ടി വന്നതെന്ന് തൊട്ടടുത്ത ക്വാർട്ടേഴ്‌സിൽ താമസിക്കുന്നവർ പറഞ്ഞു.

പോലീസിൽ വിവരമറിയിച്ച ശേഷം അടുത്തുള്ള താമസക്കാർ തന്നെ ഇരുവരേയും ആദ്യം ധനലക്ഷ്‌മി ആശുപത്രി യിലും തുടർന്ന് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റി.

guest workers clashed in Kannur; both were stabbed and seriously injured

Next TV

Related Stories
ആശമാര്‍ക്ക് 7000 രൂപ വീതം; മൂന്ന് മാസത്തെ ഓണറേറിയം നല്കാൻ എന്‍എച്ച്എമ്മിന് ഫണ്ട് അനുവദിച്ചു

Jun 22, 2025 10:19 AM

ആശമാര്‍ക്ക് 7000 രൂപ വീതം; മൂന്ന് മാസത്തെ ഓണറേറിയം നല്കാൻ എന്‍എച്ച്എമ്മിന് ഫണ്ട് അനുവദിച്ചു

മൂന്ന് മാസത്തെ ഓണറേറിയം നല്കാൻ എന്‍എച്ച്എമ്മിന് ഫണ്ട്...

Read More >>
ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതി കണ്ണൂരിൽ പിടിയിൽ

Jun 21, 2025 08:24 PM

ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതി കണ്ണൂരിൽ പിടിയിൽ

ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതി കണ്ണൂരിൽ...

Read More >>
ഹസീനയുടെ മരണം ; എസ്.ഡി.പി.ഐ പ്രവർത്തകർ പിണറായി പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി

Jun 21, 2025 07:58 PM

ഹസീനയുടെ മരണം ; എസ്.ഡി.പി.ഐ പ്രവർത്തകർ പിണറായി പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി

എസ്.ഡി.പി.ഐ പ്രവർത്തകർ പിണറായി പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച്...

Read More >>
ജൂൺ 21 ലോക സംഗീത ദിനം ; ആഘോഷ ത്തിന്റെ ഭാഗമായി ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂ‌ളിൽ  സംഗീത ഉപകരണങ്ങളുടെ പ്രദർശനം നടന്നു.

Jun 21, 2025 07:52 PM

ജൂൺ 21 ലോക സംഗീത ദിനം ; ആഘോഷ ത്തിന്റെ ഭാഗമായി ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂ‌ളിൽ സംഗീത ഉപകരണങ്ങളുടെ പ്രദർശനം നടന്നു.

ആഘോഷ ത്തിന്റെ ഭാഗമായി ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂ‌ളിൽ സംഗീത ഉപകരണങ്ങളുടെ പ്രദർശനം...

Read More >>
പിണറായി കായലോട്ടെ സദാചാര ​ഗുണ്ടായിസം ;  യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്

Jun 21, 2025 03:33 PM

പിണറായി കായലോട്ടെ സദാചാര ​ഗുണ്ടായിസം ; യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്

പിണറായി കായലോട്ടെ സദാചാര ​ഗുണ്ടായിസം ; യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്...

Read More >>
Top Stories

https://panoor.truevisionnews.com/ -