---
title: "സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി ഭർത്താവിൻ്റെ  ശാരീരിക - മാനസിക പീഡനം; കണ്ണൂരിൽ ഭാര്യയുടെ പരാതിയില്‍  കേസ്"
english_title: "Husband physically and mentally tortured by taking gold ornaments; Case filed in Kannur on wife's complaint"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/290554/husband-physically-and-mentally-tortured-by-taking-gold-ornaments-case-filed-in-kannur-on-wifes-complaint"
published_at: "2025-05-17T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682829a5b97fd_download_(2).jpg"
keywords: []
---

# സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി ഭർത്താവിൻ്റെ  ശാരീരിക - മാനസിക പീഡനം; കണ്ണൂരിൽ ഭാര്യയുടെ പരാതിയില്‍  കേസ്

> **Lead Summary:** **കണ്ണൂർ : **വിവാഹസമയത്ത് ലഭിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി തിരിച്ചുകൊടുക്കാതെ ശാരീരിക-മാനസിക പീഡനങ്ങള്‍ക്കിരയാക്കിയ ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ കേസെടുത്തു.

## Article Content

**കണ്ണൂർ : **വിവാഹസമയത്ത് ലഭിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി തിരിച്ചുകൊടുക്കാതെ ശാരീരിക-മാനസിക പീഡനങ്ങള്‍ക്കിരയാക്കിയ ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ കേസെടുത്തു.

തലവില്‍ അടിയപ്രത്ത് വീട്ടില്‍ എ.പി.ഷാജിയുടെ(49)പേരിലാണ് ഭാര്യ സുഷമയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 2006 ഏപ്രില്‍ 19 ന് വിവാഹിതരായി ഭര്‍തൃവീട്ടിലും നാടുകാണിയിലെ വാടകവീട്ടിലും താമസിച്ചുവരവെ 2025 മെയ്-15

വരെയുള്ള കാലയളവില്‍ ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/290554/husband-physically-and-mentally-tortured-by-taking-gold-ornaments-case-filed-in-kannur-on-wifes-complaint)