കണ്ണൂർ : (www.panoornews.in) ഇരിണാവ് മാട്ടൂൽ പഞ്ചായത്തിലെ മടക്കര ബദർ ജുമാമസ്‌ജിദിന് സമീപം യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ടി.എംവി. ജുഹൈറയെ (27) ആണ് വെള്ളിയാഴ്ച വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഴഞ്ഞു വീണെന്ന് പറഞ്ഞാണ് ഭർത്താവ് ഹാഷാർ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആസ്‌പത്രിയിൽ എത്തിച്ചത്.



ഡോക്ടർക്ക് സംശയം തോന്നി കണ്ണപുരം പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി. തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പോസ്റ്റ്മോർട്ട ത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി.
മരണത്തിൽ ദുരൂഹതയു ണ്ടെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. മടക്കരയിലെ അബ്ദുൾ ജ ബാർ ഹാജിയുടെയും ടി. എം.വി. റസിനയുടെയും ഏക മകളാണ്. മക്കൾ: ഹാറൂർ, ജന
A young woman was found hanging at her home in Madakkara, Kannur.
