വടകരയിൽ മൂന്ന് പേർക്ക് അയൽവാസിയുടെ കുത്തേറ്റു; ഒരാളുടെ നില ​ഗുരുതരം, പ്രതി പൊലീസ് കസ്റ്റഡിയിൽ

വടകരയിൽ മൂന്ന് പേർക്ക് അയൽവാസിയുടെ കുത്തേറ്റു; ഒരാളുടെ നില ​ഗുരുതരം, പ്രതി പൊലീസ് കസ്റ്റഡിയിൽ
May 4, 2025 10:28 AM | By Rajina Sandeep

വടകര:(www.panoornews.in)   വടകര കുട്ടോത്ത് മൂന്ന് പേർക്ക് അയൽവാസിയുടെ കുത്തേറ്റു.മലച്ചാൽ പറമ്പത്ത് ശശി, രമേശൻ, ചന്ദ്രൻ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരുടെ അയൽവാസി മലച്ചാൽ പറമ്പത്ത് ഷാനോജാണ് അക്രമം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തി വൈരാഗ്യം കൊണ്ടാണ് കുത്തിയതെന്നാണ് വിവരം.

കസ്റ്റഡിയിലെടുത്ത ആള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. പരിക്കേറ്റ ശശിയുടെ നില ഗുരുതരമാണ്. വൈകുന്നേരം 7.30 ഓടെയാണ് സംഭവം. കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം

Three people stabbed by neighbor in Vadakara; one in critical condition, suspect in police custody

Next TV

Related Stories
കണ്ണൂർ സ്വദേശിയുടെ കൊലപാതകം മോഷണത്തിനായി ; 13 ലക്ഷവും, രേഖകളും കവർന്നു, അഞ്ച് പേർ അറസ്റ്റിൽ

May 4, 2025 12:58 PM

കണ്ണൂർ സ്വദേശിയുടെ കൊലപാതകം മോഷണത്തിനായി ; 13 ലക്ഷവും, രേഖകളും കവർന്നു, അഞ്ച് പേർ അറസ്റ്റിൽ

കണ്ണൂർ സ്വദേശിയുടെ കൊലപാതകം മോഷണത്തിനായി ; 13 ലക്ഷവും, രേഖകളും കവർന്നു, അഞ്ച് പേർ...

Read More >>
കോപ്പാലം കമ്പിപ്പാലത്തിൽ അറ്റകുറ്റ പ്രവൃത്തി ; നാളെ അടച്ചിടും

May 3, 2025 05:53 PM

കോപ്പാലം കമ്പിപ്പാലത്തിൽ അറ്റകുറ്റ പ്രവൃത്തി ; നാളെ അടച്ചിടും

കോപ്പാലം കമ്പിപ്പാലത്തിൽ അറ്റകുറ്റ പ്രവൃത്തി ; നാളെ...

Read More >>
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം

May 3, 2025 04:31 PM

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക്...

Read More >>
കോപ്പാലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതനെ തിരിച്ചറിഞ്ഞില്ല

May 3, 2025 03:51 PM

കോപ്പാലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതനെ തിരിച്ചറിഞ്ഞില്ല

കോപ്പാലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതനെ...

Read More >>
Top Stories