മട്ടന്നൂർ :(www.panoornews.in)വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. മട്ടന്നൂരിലാണ് സംഭവം. മഞ്ചേരിപ്പൊയിലിലെ പി.എം പുഷ്പാവതിയാണ് മരിച്ചത്.



വീട്ടിലെ കുളിമുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുളിമുറിക്ക് അരികിലുള്ള അടുപ്പിൽ നിന്നാണ് കുളിക്കാനുള്ള വെള്ളം ചൂടാക്കാറുള്ളത്.
വെള്ളം ചൂടാക്കുമ്പോൾ അബദ്ധത്തിൽ ദേഹത്ത് തീപിടിച്ചതാകാമെന്നാണ് സംശയം.
Elderly woman's body found burnt in Mattannur
