


വടകരയിൽ വീണ്ടും എംഡിഎംഎ വേട്ട. നടക്കുതാഴ സ്വദേശി സ്വദേശി മുഹമ്മദ് നിഹാൽ (26) പോലീസ് പിടിയിലായി. റെയിൽവെ സ്‌റ്റേഷൻ റോഡിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ പക്കൽ നിന്നു 1.01 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് എസ്ഐ എം.കെ.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
Drug bust in Vadakara again; 26-year-old arrested with MDMA
