---
title: "ആശങ്കയൊഴിഞ്ഞു ; ഇരിട്ടിയിൽ  ചത്തത് കാട്ടുപൂച്ചയെന്ന് സ്ഥിരീകരണം"
english_title: "Concerns are over; confirmation that the dead cat in Iritti was a wild cat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/286099/concerns-are-over-confirmation-that-the-dead-cat-in-iritti-was-a-wild-cat"
published_at: "2025-04-26T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680cf6af415d5_Untitled-6_copy.jpg"
keywords: []
---

# ആശങ്കയൊഴിഞ്ഞു ; ഇരിട്ടിയിൽ  ചത്തത് കാട്ടുപൂച്ചയെന്ന് സ്ഥിരീകരണം

> **Lead Summary:** ഇരിട്ടി: ഇരിട്ടി കൂട്ടുപുഴ റോഡിൽ വളവുപാറയിൽ ഇന്നലെ രാത്രി കാട്ടുപൂച്ച വാഹനം ഇടിച്ചു ചത്തത് പുലിക്കുട്ടിയല്ല കാട്ടുപൂച്ച..!. കാട്ടുപൂച്ച ചത്തുകിടക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ പുലിക്കുട്ടി യാണെന്ന വാർത്ത പരന്നിരുന്നു.

## Article Content

ഇരിട്ടി: ഇരിട്ടി കൂട്ടുപുഴ റോഡിൽ വളവുപാറയിൽ ഇന്നലെ രാത്രി കാട്ടുപൂച്ച വാഹനം ഇടിച്ചു ചത്തത് പുലിക്കുട്ടിയല്ല കാട്ടുപൂച്ച..!. കാട്ടുപൂച്ച ചത്തുകിടക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ പുലിക്കുട്ടി യാണെന്ന വാർത്ത പരന്നിരുന്നു.

തുടർന്ന് വനം വകുപ്പ് അധികൃതർ എത്തി നടത്തിയ പരിശോധനയി ലാണ് കാട്ടുപൂച്ചയണെന്ന സ്ഥിരീകരണം വന്നത്. ആദ്യ കാഴ്ച‌യിൽ പുലികുട്ടി ആണെന്ന് തോന്നുമെന്നും കാട്ടുപൂച്ചയേയും പുലികുട്ടിയെയും തിരിച്ചറിയാൻ കഴിയാത്ത വിധം സാമ്യതയുണ്ടെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. ആറളം വന്യജീവി സങ്കേതത്തിൽ എത്തിച്ച് പോസ്ററ് മോർട്ടം നടത്തിയ ശേഷം സംസ്‌കരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/286099/concerns-are-over-confirmation-that-the-dead-cat-in-iritti-was-a-wild-cat)