---
title: "ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; വടകര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം"
english_title: "Lorry and bike collide in accident; Vadakara native dies tragically"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/285968/lorry-and-bike-collide-in-accident-vadakara-native-dies-tragically"
published_at: "2025-04-26T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680c5eac8aa8c_680c46e9c0ced_accident.jpg"
keywords: []
---

# ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; വടകര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

> **Lead Summary:** ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം . യുവാവിന് ദാരുണാന്ത്യം. ഇന്നലെ രാത്രി ദേശീയപാതയിൽ നന്തി മേൽപ്പാലത്തിലാണ് അപകടം .

## Article Content

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം . യുവാവിന് ദാരുണാന്ത്യം. ഇന്നലെ രാത്രി ദേശീയപാതയിൽ നന്തി മേൽപ്പാലത്തിലാണ് അപകടം .

ലോറി ബൈക്കിലിടിച്ച് വടകര തിരുവള്ളൂർ തെയ്യമ്പാടി കണ്ടി ആകാശാണ് (21) മരിച്ചത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊയിലാണ്ടി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു 

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/285968/lorry-and-bike-collide-in-accident-vadakara-native-dies-tragically)