നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം;4 പേർക്ക് പരിക്ക്

നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം;4 പേർക്ക് പരിക്ക്
Apr 21, 2025 08:49 AM | By Rajina Sandeep

നാദാപുരം : നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിച്ചത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് അക്രമമെന്നാണ് പരാതി. നാദാപുരം ചെക്യാട് സ്വദേശികളായ നാലു പേര്‍ക്ക് പരിക്കേറ്റു. കാറിന്‍റെ മുന്നിലെ ഗ്ലാസടക്കം തകര്‍ത്തു.

വിവാഹ പാർട്ടിക്ക് പോയ കുടുംബത്തിനുനേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്കുശേഷം നാദാപുരം വളയത്ത് വെച്ചാണ് സംഭവം. കാറിന് സൈഡ് കൊടുക്കുന്നതിനിടെ ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമണത്തിൽ കലാശിച്ചത്.

സംഘത്തിലുണ്ടായിരുന്ന ആറു വയസുള്ള കുട്ടിക്കും പരിക്കേറ്റെന്നാണ് പരാതി. മറ്റൊരു വിവാഹ പാര്‍ട്ടിക്ക് പോയ വാഹനത്തിലുള്ളവരാണ് മര്‍ദിച്ചതെന്നാണ് പരാതി. അക്രമ സംഭവത്തിന് പിന്നാലെ സ്ഥലത്ത് സംഘര്‍ഷവുമുണ്ടായി. മര്‍ദനമേറ്റവരുടെ കൂടെ മറ്റൊരു വാഹനത്തിലുണ്ടായിരുന്നവര്‍ ആക്രമിച്ചവരെ പിന്തുടര്‍ന്ന് തിരിച്ച് ആക്രമിച്ചുവെന്നും പറയുന്നുണ്ട്. ഇതോടെയാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്. പൊലീസെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Attack on family traveling in car in Nadapuram; 4 injured

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Apr 21, 2025 10:45 AM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ ...

Read More >>
കോഴിക്കോട് 15-കാരിയെ പ്രണയം നടിച്ച് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; യുവാവ് പിടിയിൽ

Apr 21, 2025 10:42 AM

കോഴിക്കോട് 15-കാരിയെ പ്രണയം നടിച്ച് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; യുവാവ് പിടിയിൽ

കോഴിക്കോട് 15-കാരിയെ പ്രണയം നടിച്ച് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; യുവാവ്...

Read More >>
മാഹിയിൽ നിഴൽ രഹിത ദിനം ആചരിച്ചു

Apr 21, 2025 10:33 AM

മാഹിയിൽ നിഴൽ രഹിത ദിനം ആചരിച്ചു

മാഹിയിൽ നിഴൽ രഹിത ദിനം...

Read More >>
സാമൂഹിക - കാർഷിക മേഖലക്ക് കടുത്ത ഭീഷണി ; ചൊക്ലിയിൽ 5 കാട്ടുപന്നികളെ വെടിവച്ചു കൊന്നു

Apr 21, 2025 07:56 AM

സാമൂഹിക - കാർഷിക മേഖലക്ക് കടുത്ത ഭീഷണി ; ചൊക്ലിയിൽ 5 കാട്ടുപന്നികളെ വെടിവച്ചു കൊന്നു

സാമൂഹിക - കാർഷിക മേഖലക്ക് കടുത്ത ഭീഷണി ; ചൊക്ലിയിൽ 5 കാട്ടുപന്നികളെ വെടിവച്ചു...

Read More >>
കുട്ടിമാക്കൂലിൽ വീട്ടമ്മ മരിച്ചത് മർദ്ദനമേറ്റ്  ; ഭർത്താവ് റിമാണ്ടിൽ

Apr 20, 2025 06:33 PM

കുട്ടിമാക്കൂലിൽ വീട്ടമ്മ മരിച്ചത് മർദ്ദനമേറ്റ് ; ഭർത്താവ് റിമാണ്ടിൽ

കുട്ടിമാക്കൂലിൽ വീട്ടമ്മ മരിച്ചത് മർദ്ദനമേറ്റ് ; ഭർത്താവ്...

Read More >>
 നാദാപുരത്ത് യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ആക്രമണത്തിൽ അധ്യാപകന് പരിക്ക്

Apr 20, 2025 04:03 PM

നാദാപുരത്ത് യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ആക്രമണത്തിൽ അധ്യാപകന് പരിക്ക്

നാദാപുരത്ത് യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ആക്രമണത്തിൽ അധ്യാപകന്...

Read More >>
Top Stories