കോഴിക്കോട് ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി
Mar 17, 2025 08:16 AM | By Rajina Sandeep

(www.panoornews.in)കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി. പാലാഴി റോഡ് സൈഡിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്. പൊലീസ് സംഘം സ്ഥലത്തെത്തി.

ഇന്നലെ രാത്രി എട്ടരയോടെയാണ് കോവൂരില്‍ താമസിക്കുന്ന കളത്തിന്‍പൊയില്‍ ശശി ഓടയില്‍ വീണത്. കോവൂര്‍ എംഎല്‍എ റോഡില്‍ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ശശി. അബദ്ധത്തില്‍ കാല്‍ വഴുതി ഓവുചാലില്‍ വീഴുകയായിരുന്നു.

വീടിന് തൊട്ടടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ശക്തമായ മഴയായതിനാല്‍ ഓവുചാലില്‍ വെള്ളം കുത്തിയൊലിക്കുന്ന നിലയിലായിരുന്നു.

ആദ്യം നാട്ടുകാരും പിന്നീട് ബീച്ചില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് യൂണിറ്റും ഓടയില്‍ രണ്ടരക്കിലോമീറ്ററോളം ദൂരം തെരച്ചില്‍ നടത്തിയിട്ടും ശശിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പുലർച്ചെ രണ്ടുമണിവരെ തെരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെയും തിരിച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടത്.

Body of Sasi, who went missing after falling into a drain in Kozhikode, found

Next TV

Related Stories
കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു, അച്ഛനും കുത്തേറ്റു ; അക്രമിയെന്ന് സംശയിക്കുന്നയാളും  മരിച്ച നിലയിൽ

Mar 17, 2025 10:38 PM

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു, അച്ഛനും കുത്തേറ്റു ; അക്രമിയെന്ന് സംശയിക്കുന്നയാളും മരിച്ച നിലയിൽ

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു, അച്ഛനും കുത്തേറ്റു ; അക്രമിയെന്ന് സംശയിക്കുന്നയാളും മരിച്ച നിലയിൽ...

Read More >>
പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കൻ്ററി സ്കൂളിലെ മലയാളം അധ്യാപകൻ സിദ്ദിഖ് മാസ്റ്റർ ഇനി ഓർമ്മ ; ആകസ്മിക വേർപാടിൽ പകച്ച് വിദ്യാർത്ഥികളും, അധ്യാപകരും

Mar 17, 2025 03:39 PM

പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കൻ്ററി സ്കൂളിലെ മലയാളം അധ്യാപകൻ സിദ്ദിഖ് മാസ്റ്റർ ഇനി ഓർമ്മ ; ആകസ്മിക വേർപാടിൽ പകച്ച് വിദ്യാർത്ഥികളും, അധ്യാപകരും

പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കൻ്ററി സ്കൂളിലെ മലയാളം അധ്യാപകൻ സിദ്ദിഖ് മാസ്റ്റർ ഇനി ഓർമ്മ ; ആകസ്മിക വേർപാടിൽ പകച്ച് വിദ്യാർത്ഥികളും,...

Read More >>
തലമുടി കുറഞ്ഞതിന് ഭാര്യയുടെ പരിഹാസമെന്ന് കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി; ഭാര്യക്കെതിരെ കേസ്

Mar 17, 2025 03:00 PM

തലമുടി കുറഞ്ഞതിന് ഭാര്യയുടെ പരിഹാസമെന്ന് കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി; ഭാര്യക്കെതിരെ കേസ്

തലമുടി കുറഞ്ഞതിന് ഭാര്യയുടെ പരിഹാസമെന്ന് കുറിപ്പെഴുതി യുവാവ്...

Read More >>
പാനൂർ മേഖല  വീണ്ടും സംഘർഷ ഭീതിയിൽ  ;  വിളക്കോട്ടൂരിൽ സിപിഎം പ്രവർത്തകർക്ക് നേരെ വധശ്രമം

Mar 17, 2025 12:41 PM

പാനൂർ മേഖല വീണ്ടും സംഘർഷ ഭീതിയിൽ ; വിളക്കോട്ടൂരിൽ സിപിഎം പ്രവർത്തകർക്ക് നേരെ വധശ്രമം

പാനൂർ മേഖല വീണ്ടും സംഘർഷ ഭീതിയിൽ ; വിളക്കോട്ടൂരിൽ സിപിഎം പ്രവർത്തകർക്ക് നേരെ...

Read More >>
കൂത്ത്പറമ്പിൽ അമ്മയ്ക്കും മകൾക്കും ഇടിമിന്നലേറ്റ് പരിക്ക്

Mar 17, 2025 11:59 AM

കൂത്ത്പറമ്പിൽ അമ്മയ്ക്കും മകൾക്കും ഇടിമിന്നലേറ്റ് പരിക്ക്

കൂത്ത്പറമ്പിൽ അമ്മയ്ക്കും മകൾക്കും ഇടിമിന്നലേറ്റ്...

Read More >>
Top Stories