കൂത്തുപറമ്പ്:(www.panoornews.in) കൂത്തുപറമ്പ് തൊക്കിലങ്ങാടി പാലായിലെ രജിതാലയത്തിൽ രഗിന (34) മകൾ വൈഗ(14) എന്നിവർക്കാണ് ഞായറാഴ്ച രാത്രിയുണ്ടായ ഇടിമിന്നലിൽ പരിക്കേറ്റത്.



വീടിന് സമീപത്തെ ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായുള്ള കലാപരിപാടി കാണാനെത്തിയപ്പോഴായിരുന്നു പരിക്കേറ്റത്. ഇരുവരും തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി
Mother and daughter injured in lightning strike in Koothparampil
