പാനൂർ:(www.panoornews.in) പാനൂർ നഗരസഭയുടെ സഹകരണത്തോടെ പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.



പ്രധാനാധ്യാപിക വി.കെ. അബ്ദുൽ നാസർ അധ്യക്ഷതവഹിച്ചു. കൗൺസിലർ എം.പി.കെ. അയ്യൂബ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകൻ ഖാലിദ് പിലാവുള്ളതിൽ സ്കൗട്ട് വിദ്യാർഥികൾക്ക് ക്ലാസ്സെടുത്തു.
കെ.ടി. ജാഫർ, കെ.പി. ശ്രീധരൻ, പി.കെ. സൈഫുദ്ദീൻ, ഫാരിസ് നജാം, റിഷാൻ സന്തോഷ് എന്നിവർ സംസാരിച്ചു. പി.സി. നൗഷാദ് സ്വാഗതം പറഞ്ഞു.
Anti-drug awareness campaign at Peringathur NAM Higher Secondary School
