പെരിങ്ങത്തൂര്‍:(www.panoornews.in) ബാഗ്ലൂരില്‍ നിന്നും ബസ്സില്‍ കഞ്ചാവ് കടത്തവേ പെരിങ്ങത്തൂര്‍ സ്വദേശി മട്ടന്നൂര്‍ പോലീസിന്റെ പിടിയില്‍



പെരിങ്ങത്തൂര്‍ കൊട്ടക്കെന്റവിടെ അന്‍വറിനെയാണ് അറസ്റ്റ് ചെയ്ത്.
ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് ബാഗ്ലൂരില്‍ നിന്നും വരുകയായിരുന്ന ബസ്സില്‍ മട്ടന്നൂര്‍ ഇരിട്ടി റോഡില്‍ വെച്ച് പോലീസും DANSAF ടീമും നടത്തിയ പരിശോധനയില്‍ 1850 ഗ്രാം കഞ്ചാവുമായി പെരിങ്ങത്തൂര്‍ കൊട്ടക്കെന്റവിടെ അന്‍വര്‍ (29) നെ പിടികൂടിയത്.
A native of Peringathur was caught by Mattanur police while trying to smuggle ganja in a bus from Bangalore; 1850 grams of ganja was recovered
