ചെണ്ടയാട്:(www.panoornews.in) ചെണ്ടയാട് നവോദയക്കുന്നിൽ കോളേജിന് സമീപം തീപ്പിടുത്തം


ചെണ്ടയാട് നവോദയ കുന്നിൽ കോളേജിന് സമീപം ഉച്ചയോടെയാണ് തീപ്പിടുത്തമുണ്ടായത്. ഒരു ഏക്കറോളം സ്ഥലം കത്തിനശിച്ചു.
തീപ്പിടുത്തത്തെ തുടർന്നുണ്ടായ പുക പടലത്തെ തുടർന്ന് സമീപത്തെ കോളേജിലെ വിദ്യാർത്ഥികളടക്കം അസ്വസ്ഥരായി. പാനൂരിൽ നിന്നെത്തിയ ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് തീയണച്ചു.
Fire breaks out near Navodayakunnu College in Chendayad; Around an acre of land burnt down
