---
title: "തലശ്ശേരിയിലെ യുവ അഭിഭാഷകയെ കാണാതായതായി പരാതി ; ചൊക്ലി പൊലീസ് അന്വേഷണം തുടങ്ങി"
english_title: "A young lawyer from Thalassery has been reported missing; Chokli police have started an investigation."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/262531/a-young-lawyer-from-thalassery-has-been-reported-missing-chokli-police-have-started-an-investigation"
published_at: "2025-01-10T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67814979dc9ed_Untitled-4_copy.jpg"
keywords: []
---

# തലശ്ശേരിയിലെ യുവ അഭിഭാഷകയെ കാണാതായതായി പരാതി ; ചൊക്ലി പൊലീസ് അന്വേഷണം തുടങ്ങി

> **Lead Summary:** പാനൂർ : പെരിങ്ങത്തൂരിയിൽ യുവ അഭിഭാഷകയെ കാണാതായതായി പരാതി.

## Article Content

പാനൂർ : പെരിങ്ങത്തൂരിയിൽ യുവ അഭിഭാഷകയെ കാണാതായതായി പരാതി.

തലശ്ശേരി കോടതിയിലെ അഭിഭാഷകയായ റഹ്നഹമീദിനെയാണ് രാവിലെ മുതൽ കാണാതായത്.

രണ്ട് കുട്ടികളുടെ മാതാവാണ്. പെരിങ്ങത്തൂരിലെ പൊതുപ്രവർത്തകൻ കഴുക്കോൽ ഹമീദിൻ്റെ മകളാണ്.

സംഭവത്തിൽ ചൊക്ലി പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/262531/a-young-lawyer-from-thalassery-has-been-reported-missing-chokli-police-have-started-an-investigation)