(www.panoornews.in)ചെറുവാഞ്ചേരി പാട്യം ഗോപാലൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ് ടി ഇക്കണോമിക്സ് (സീനിയർ) വിഷയത്തിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച ഏഴാം തീയതി ( ചൊവ്വ ) 11 മണിക്ക്, താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകളുമായി സ്കൂൾ ഓഫീസിലെത്തുക.
Temporary teacher vacancy