കോഴിക്കോട് യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Jan 7, 2025 05:00 PM | By Rajina Sandeep

കോഴിക്കോട് :(www.panoornews.in)താമരശ്ശേരിയിൽ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

അമ്പായത്തോട് മിച്ചഭൂമി മൂന്നാം പ്ലോട്ടിൽ താമസിക്കുന്ന സബീഷ് കുമാർ (31) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

ഭാര്യയും കുട്ടികളും ബന്ധുവീട്ടിൽ പോയ സമയത്താണ് യുവാവ് ജീവനൊടുക്കിയത്. അമ്പായത്തോട് പ്രവർത്തിക്കുന്ന അറവുമാലിന്യ സംസ്കരണ ഫാക്ടറിയിലെ ജീവനക്കാരനാണ്.

മരണകാരണം വ്യക്തമായിട്ടില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Kozhikode youth found hanging inside house

Next TV

Related Stories
ഭാര്യ യാചകനൊപ്പം ഒളിച്ചോടിയെന്ന് ഭർത്താവ്; പോലീസിനോട് സത്യം വെളിപ്പെടുത്തി യുവതി; ഒടുവിൽ  ട്വിസ്റ്റ്

Jan 8, 2025 06:16 PM

ഭാര്യ യാചകനൊപ്പം ഒളിച്ചോടിയെന്ന് ഭർത്താവ്; പോലീസിനോട് സത്യം വെളിപ്പെടുത്തി യുവതി; ഒടുവിൽ ട്വിസ്റ്റ്

ഭാര്യ യാചകനൊപ്പം ഒളിച്ചോടിയെന്ന് ഭർത്താവ്; പോലീസിനോട് സത്യം വെളിപ്പെടുത്തി യുവതി; ഒടുവിൽ ...

Read More >>
63മത് സംസ്ഥാന സ്കൂൾ കലോത്സവം; കലാകിരീടം  സ്വന്തമാക്കി തൃശ്ശൂർ

Jan 8, 2025 04:13 PM

63മത് സംസ്ഥാന സ്കൂൾ കലോത്സവം; കലാകിരീടം സ്വന്തമാക്കി തൃശ്ശൂർ

63മത് സംസ്ഥാന സ്കൂൾ കലോത്സവം; കലാകിരീടം സ്വന്തമാക്കി...

Read More >>
മലപ്പുറത്ത് ഇടഞ്ഞ ആന ആളെ തൂക്കിയെറിഞ്ഞു ;  തിക്കിലും  തിരക്കിലും നിരവധി പേർക്ക് പരിക്ക്

Jan 8, 2025 02:27 PM

മലപ്പുറത്ത് ഇടഞ്ഞ ആന ആളെ തൂക്കിയെറിഞ്ഞു ; തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്

മലപ്പുറം പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞ് നിരവധിപേർക്ക്...

Read More >>
മുഹമ്മദ് ഫസലിന് യാത്രാമൊഴിയേകാൻ തൂവക്കുന്ന് ; മൃതദേഹം  വീട്ടിലെത്തിച്ചു.

Jan 8, 2025 01:07 PM

മുഹമ്മദ് ഫസലിന് യാത്രാമൊഴിയേകാൻ തൂവക്കുന്ന് ; മൃതദേഹം വീട്ടിലെത്തിച്ചു.

മുഹമ്മദ് ഫസലിന് യാത്രാമൊഴിയേകാൻ തൂവക്കുന്ന് ; മൃതദേഹം അല്പസമയത്തിനകം വീട്ടിലെത്തിക്കും, സ്കൂളിലും...

Read More >>
പെരിയ ഇരട്ടക്കൊല കേസ് ; മുൻ എംഎൽഎ ഉൾപ്പെടെയുള്ള 4 പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി

Jan 8, 2025 12:00 PM

പെരിയ ഇരട്ടക്കൊല കേസ് ; മുൻ എംഎൽഎ ഉൾപ്പെടെയുള്ള 4 പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി

പെരിയ ഇരട്ടക്കൊല കേസ് ; മുൻ എംഎൽഎ ഉൾപ്പെടെയുള്ള 4 പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി...

Read More >>
വടകരയിൽ വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു

Jan 8, 2025 11:35 AM

വടകരയിൽ വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു

വടകരയിൽ വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ്...

Read More >>
Top Stories