മട്ടന്നൂരിൽ സുഹൃത്തുക്കൾ തമ്മിൽ സംഘർഷം ; ഒരാൾ കുത്തേറ്റ് മരിച്ചു

മട്ടന്നൂരിൽ സുഹൃത്തുക്കൾ തമ്മിൽ  സംഘർഷം ; ഒരാൾ കുത്തേറ്റ് മരിച്ചു
Jan 6, 2025 07:52 AM | By Rajina Sandeep

മട്ടന്നൂർ : (www.panoornews.in)കണ്ണൂർ മട്ടന്നൂർ നിടിയാഞ്ഞിരത്ത് സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. സുഹൃത്ത്തുക്കളായ തിരുവനന്തപുരം പാറശാല സ്വദേശികളായ ജസ്റ്റിൻ രാജ്, രാജയും ചേർന്ന് നിടിയാഞ്ഞിരത്തെ രാജയുടെ വാടക വീട്ടിൽ നിന്നും മദ്യപിച്ചിരുന്നു.

തുടർന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് രാജ ജസ്റ്റിനെ കുത്തിയത്. രാജയുടെ കുട്ടി സമീപത്തെ കടയിൽ ചെന്ന് വിവരം പറഞ്ഞ ശേഷമാണ് നാട്ടുകാരറിഞ്ഞതെന്നാണ് അറിയുന്നത്.സംഭവത്തിന്‌ ശേഷം രാജയെ മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവമറിഞ്ഞ് ജസ്റ്റിനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജസ്റ്റിൻ ചാവശേരിയിലെ ഇന്റർ ലോക്ക് സ്ഥാപനത്തിലെ ജീവനക്കാരനാണ്.രാജയുടെ കുടുംബവും ഇവിടെ താമസിക്കുന്നുണ്ട്.

മട്ടന്നൂർ പോലീസ് സി ഐ എം അനിലിന്റെ നേതൃത്വത്തിൽ പോലീസെത്തി സ്ഥലം സീൽ ചെയ്തിട്ടുണ്ട്.

One person stabbed to death in a clash between friends in Mattannur

Next TV

Related Stories
പാനൂരിനടുത്ത് തൂവക്കുന്നിൽ തെരുവുനായ ഓടിച്ച നാലാം ക്ലാസുകാരൻ കിണറ്റിൽ വീണു മരിച്ചു

Jan 7, 2025 09:18 PM

പാനൂരിനടുത്ത് തൂവക്കുന്നിൽ തെരുവുനായ ഓടിച്ച നാലാം ക്ലാസുകാരൻ കിണറ്റിൽ വീണു മരിച്ചു

പാനൂരിനടുത്ത് തൂവക്കുന്നിൽ തെരുവുനായ ഓടിച്ച നാലാം ക്ലാസുകാരൻ കിണറ്റിൽ വീണു...

Read More >>
വയനാട്ടിലെ റിസോർട്ടിന് സമീപം യുവതിയും, യുവാവും മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

Jan 7, 2025 08:10 PM

വയനാട്ടിലെ റിസോർട്ടിന് സമീപം യുവതിയും, യുവാവും മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

വയനാട്ടിലെ റിസോർട്ടിന് സമീപം യുവതിയും, യുവാവും മരത്തിൽ തൂങ്ങിമരിച്ച...

Read More >>
13 വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിന്  മരണംവരെ തടവുശിക്ഷ വിധിച്ച് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി

Jan 7, 2025 07:33 PM

13 വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിന് മരണംവരെ തടവുശിക്ഷ വിധിച്ച് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി

13 വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിന് മരണംവരെ തടവുശിക്ഷ വിധിച്ച് തളിപ്പറമ്പ് അതിവേഗ പോക്സോ...

Read More >>
മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

Jan 7, 2025 05:12 PM

മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും...

Read More >>
കോഴിക്കോട് യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jan 7, 2025 05:00 PM

കോഴിക്കോട് യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ...

Read More >>
കാണാതായ യുവതിക്കായി തിരച്ചിൽ ; കെ.പി മോഹനൻ  എം.എൽ.എ. ഇടപെട്ടു

Jan 7, 2025 04:46 PM

കാണാതായ യുവതിക്കായി തിരച്ചിൽ ; കെ.പി മോഹനൻ എം.എൽ.എ. ഇടപെട്ടു

കാണാതായ യുവതിക്കായി തിരച്ചിൽ ; കെ.പി മോഹനൻ എം.എൽ.എ....

Read More >>
Top Stories