---
title: "തെങ്ങ് കടപുഴകി ദേഹത്ത് വീണു ;  അഞ്ച് വയസുകാരന് ദാരുണാന്ത്യം"
english_title: "Five-year-old dies after falling from coconut tree"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/261064/five-year-old-dies-after-falling-from-coconut-tree"
published_at: "2025-01-04T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6778eebe83767_6778d7b381d36_kochi.jpg"
keywords: []
---

# തെങ്ങ് കടപുഴകി ദേഹത്ത് വീണു ;  അഞ്ച് വയസുകാരന് ദാരുണാന്ത്യം

> **Lead Summary:** തെങ്ങ് കടപുഴകി ​ദേഹ​ത്ത് വീണതിനെ തുടർന്ന് പെരുമ്പാവൂരിൽ 5 വയസുകാരന് ദാരുണാന്ത്യം.

## Article Content

തെങ്ങ് കടപുഴകി ​ദേഹ​ത്ത് വീണതിനെ തുടർന്ന് പെരുമ്പാവൂരിൽ 5 വയസുകാരന് ദാരുണാന്ത്യം.

പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകൻ അൽ അമീൻ (5) ആണ് മരിച്ചത്.

കുട്ടിയെ ഉടൻ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/261064/five-year-old-dies-after-falling-from-coconut-tree)