---
title: "കണ്ണൂരിൽ വീട്ടിനകത്ത്  പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയിൽ വിമുക്തഭടൻ്റെ മൃതദേഹം"
english_title: "Ex-soldier's body found charred inside house in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/260355/ex-soldiers-body-found-charred-inside-house-in-kannur"
published_at: "2025-01-01T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6774e953c1295_download_(2).jpg"
keywords: []
---

# കണ്ണൂരിൽ വീട്ടിനകത്ത്  പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയിൽ വിമുക്തഭടൻ്റെ മൃതദേഹം

> **Lead Summary:** കീഴ്പ്പള്ളി അത്തിക്കലിൽ വിമുക്തഭടൻ വീട്ടിനകത്ത് പൊള്ളലേറ്റു മരിച്ച നിലയിൽ.

## Article Content

കീഴ്പ്പള്ളി അത്തിക്കലിൽ വിമുക്തഭടൻ വീട്ടിനകത്ത് പൊള്ളലേറ്റു മരിച്ച നിലയിൽ.

അത്തിക്കലിലെ ചുടലിയാങ്കൽ ജോണി അലക്‌സ് (68) നെയാണ് വീട്ടിനകത്തെ മുറിക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ആറളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/260355/ex-soldiers-body-found-charred-inside-house-in-kannur)