തലശേരി:(www.panoornews.in) തലശേരിയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥി എടക്കാട് ട്രെയിൻ തട്ടി മരിച്ച നിലയിൽ
മുഴപ്പിലങ്ങാട് ഡിസ്‌പൻസറിക്ക് സമീപം അസീസ് വില്ല റോഡിൽ 'നയീമാസി'ലെ അഹമ്മദ് നിസാമുദ്ദീൻ ആണ് മരിച്ചത്.
തലശ്ശേരി ബി.ഇ.എം.പി ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.
A high school student of Thalassery was killed after being hit by a train at Edakkad