യുവാവിനെ കുത്തിക്കൊന്നു; പതിനാറുകാരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

യുവാവിനെ കുത്തിക്കൊന്നു; പതിനാറുകാരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
Jan 1, 2025 10:54 AM | By Rajina Sandeep

(www.panoornews.in)തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 14 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. മദ്യലഹരിയിൽ ലിവിൻ ആക്രമിച്ചെന്ന് പതിനാറുകാരൻ പൊലീസിന് മൊഴി നല്‍കി.

തൃശ്ശൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ തേക്കിൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്ന കുട്ടികളുമായി ലിവിൻ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.

പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികൾ ലിവിനെ കുത്തുകയായിരുന്നു.

ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Youth stabbed to death; Police take 16-year-old into custody

Next TV

Related Stories
*സൈനികൻ്റെ വീട്ടിൽ കവർച്ച ;  മാല കവർന്ന മോഷ്ടാവ് വീട്ടമ്മയുടെ കണ്ണീര് കണ്ട്  താലി തിരികെ നൽകി

Jan 4, 2025 10:20 AM

*സൈനികൻ്റെ വീട്ടിൽ കവർച്ച ; മാല കവർന്ന മോഷ്ടാവ് വീട്ടമ്മയുടെ കണ്ണീര് കണ്ട് താലി തിരികെ നൽകി

*സൈനികൻ്റെ വീട്ടിൽ കവർച്ച ; മാല കവർന്ന മോഷ്ടാവ് വീട്ടമ്മയുടെ കണ്ണീര് കണ്ട് താലി തിരികെ...

Read More >>
ചൊക്ലിയിൽ എ.ടി.എം തകരാർ പരിഹരിക്കാനെത്തിയ ടെക്നീഷ്യൻ  ഷോക്കേറ്റു മരിച്ചു

Jan 3, 2025 07:18 PM

ചൊക്ലിയിൽ എ.ടി.എം തകരാർ പരിഹരിക്കാനെത്തിയ ടെക്നീഷ്യൻ ഷോക്കേറ്റു മരിച്ചു

ചൊക്ലിയിൽ എ.ടി.എം തകരാർ പരിഹരിക്കാനെത്തിയ ടെക്നീഷ്യൻ ഷോക്കേറ്റു...

Read More >>
സഹോദരിയെ കൂടുതൽ സ്നേഹിക്കുന്നെന്ന്  ;  അമ്മയെ കുത്തിക്കൊലപ്പെടുത്തി 41-കാരി

Jan 3, 2025 04:02 PM

സഹോദരിയെ കൂടുതൽ സ്നേഹിക്കുന്നെന്ന് ; അമ്മയെ കുത്തിക്കൊലപ്പെടുത്തി 41-കാരി

സഹോദരിയെ കൂടുതൽ സ്നേഹിക്കുന്നെന്ന് ; അമ്മയെ കുത്തിക്കൊലപ്പെടുത്തി...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Jan 3, 2025 03:18 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ...

Read More >>
പെരിയ ഇരട്ടക്കൊലക്കേസിൽ നിർണായകമായത് ശാസ്ത്രീയ തെളിവുകളും മാധ്യമപ്രവർത്തകന്‍റെ മൊഴിയും ; വിധി പകർപ്പ് പുറത്ത്

Jan 3, 2025 03:00 PM

പെരിയ ഇരട്ടക്കൊലക്കേസിൽ നിർണായകമായത് ശാസ്ത്രീയ തെളിവുകളും മാധ്യമപ്രവർത്തകന്‍റെ മൊഴിയും ; വിധി പകർപ്പ് പുറത്ത്

പെരിയ ഇരട്ടക്കൊലക്കേസിൽ നിർണായകമായത് ശാസ്ത്രീയ തെളിവുകളും മാധ്യമപ്രവർത്തകന്‍റെ...

Read More >>
Top Stories

News Roundup