കോഴിക്കോട് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 6 വയസുകാരിക്ക് ദാരുണാന്ത്യം ; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് ബസ് നിയന്ത്രണം വിട്ട്  മറിഞ്ഞ് 6 വയസുകാരിക്ക് ദാരുണാന്ത്യം ; നിരവധി പേർക്ക് പരിക്ക്
Dec 30, 2024 06:33 PM | By Rajina Sandeep

കോഴിക്കോട് :(www.panoornews.in)കോഴിക്കോട് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 6 വയസുകാരിക്ക് ദാരുണാന്ത്യം ; നിരവധി പേർക്ക് പരിക്ക്

ചങ്കുവെട്ടി സ്വദേശി എലിസ ആണ് മരിച്ചത്. അപകടത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവർ ഒരു കുടുംബത്തിലുള്ളവരാണ്. കുട്ടികളുള്‍പ്പെടെ 26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. കൂടരഞ്ഞി കുളിരാമുട്ടിയിലാണ് സംഭവം. വിനോദസഞ്ചാര കേന്ദ്രമായ പൂവാറംതോട് സന്ദർശിച്ച്‌ മടങ്ങിയവരുടെ വാഹനമാണ് അപകടത്തില്‍ പെട്ടത്. നിലമ്പൂരില്‍ നിന്നും കക്കാടം പൊയിലിലിലേക്ക് പോയി മടങ്ങി വരുന്നതിനിടെ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

6-year-old girl dies after bus loses control in Kozhikode; several injured

Next TV

Related Stories
പുതുവർഷ ദിനത്തിൽ മാതാപിതാക്കൾ വീടെത്താൻ വൈകി; ഫ്ലാറ്റിൽ തനിച്ചായ നാല് വയസുകാരിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ

Jan 2, 2025 03:52 PM

പുതുവർഷ ദിനത്തിൽ മാതാപിതാക്കൾ വീടെത്താൻ വൈകി; ഫ്ലാറ്റിൽ തനിച്ചായ നാല് വയസുകാരിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ

പുതുവർഷ ദിനത്തിൽ മാതാപിതാക്കൾ വീടെത്താൻ വൈകി; ഫ്ലാറ്റിൽ തനിച്ചായ നാല് വയസുകാരിയെ പീഡിപ്പിച്ച അയൽവാസി...

Read More >>
തളിപ്പറമ്പിൽ എം ഡി എം എയും കഞ്ചാവുമായി യുവതിയടക്കം നാലുപേർ പിടിയിൽ

Jan 2, 2025 02:34 PM

തളിപ്പറമ്പിൽ എം ഡി എം എയും കഞ്ചാവുമായി യുവതിയടക്കം നാലുപേർ പിടിയിൽ

തളിപ്പറമ്പിൽ എം ഡി എം എയും കഞ്ചാവുമായി യുവതിയടക്കം നാലുപേർ...

Read More >>
കൊളവല്ലൂരിൽ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം ; ഭർത്താവ് അറസ്റ്റിൽ

Jan 2, 2025 01:41 PM

കൊളവല്ലൂരിൽ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം ; ഭർത്താവ് അറസ്റ്റിൽ

കൊളവല്ലൂരിൽ ഭാര്യയെ വെട്ടിക്കൊല്ലാൻ...

Read More >>
കണ്ണൂർ സ്കൂൾ ബസ് അപകടം: ഡ്രൈവർക്കെതിരെ കേസ്; ലൈസൻസ് സസ്‌പെൻഡ് ചെയ്യും

Jan 2, 2025 12:10 PM

കണ്ണൂർ സ്കൂൾ ബസ് അപകടം: ഡ്രൈവർക്കെതിരെ കേസ്; ലൈസൻസ് സസ്‌പെൻഡ് ചെയ്യും

കണ്ണൂർ വളക്കൈയിലെ സ്കൂൾ ബസ് അപകടത്തില്‍ ഡ്രൈവർക്കെതിരെ കേസ്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീകണ്ഠപുരം പൊലീസ്...

Read More >>
മദ്യപിച്ച് ലക്കുകെട്ട് യുവാവ് വൈദ്യുത ലൈനിൽ  കിടന്നു ; ജീവൻ രക്ഷിച്ചത് നാട്ടുകാരുടെ ഇടപെടൽ

Jan 2, 2025 11:07 AM

മദ്യപിച്ച് ലക്കുകെട്ട് യുവാവ് വൈദ്യുത ലൈനിൽ കിടന്നു ; ജീവൻ രക്ഷിച്ചത് നാട്ടുകാരുടെ ഇടപെടൽ

മദ്യപിച്ച് ലക്കുകെട്ട് യുവാവ് വൈദ്യുത ലൈനിൽ കിടന്നു ; ജീവൻ രക്ഷിച്ചത് നാട്ടുകാരുടെ...

Read More >>
മൊകേരിക്കാർക്ക് പുതുവർഷം 'കളറാകും...!' ;     'ജനപ്രിയ' പ്രഖ്യാപനങ്ങളുമായി സഫാരി ഗ്രൂപ്പ് എം.ഡി  കെ. സൈനുൽ ആബിദീൻ

Jan 2, 2025 10:55 AM

മൊകേരിക്കാർക്ക് പുതുവർഷം 'കളറാകും...!' ; 'ജനപ്രിയ' പ്രഖ്യാപനങ്ങളുമായി സഫാരി ഗ്രൂപ്പ് എം.ഡി കെ. സൈനുൽ ആബിദീൻ

മൊകേരിയുടെ മരുമകനായെത്തി, നാട്ടുകാരനായി മാറിയ സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടർ കെ. സൈനുൽ ആബിദീൻ പ്രദേശവാസികൾക്കായി വിവിധ പദ്ധതികൾ...

Read More >>
Top Stories

News Roundup