കണ്ണൂർ : (www.panoornews.in) ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.
ആലക്കോട് അരങ്ങം സ്വദേശി രാഹുൽ (കുട്ടു, 30) ആണ് മരിച്ചത്.
വളപട്ടണം മന്ന കട്ടിംങ്ങിന് സമീപം ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.
A young man met a tragic end after hitting a post in Kannur.