കണ്ണൂർ :(www.panoornews.in) ചക്കരക്കല്ലിൽ നിർത്തിയിട്ട ഓട്ടോയിൽ നിന്ന് പണം കവർന്ന പ്രതി പിടിയിൽ.
30,000 രൂപയും പേഴ്‌സും കവർന്ന കേസിൽ പുതിയതെരു ചിറക്കൽ സ്വദേശി നൗഷാദാണ് അറസ്റ്റിലായത്.
ചക്കരക്കൽ സിഐ എം പി ആസാദിന്റെ നേതൃത്വത്തിൽ ചിറക്കലിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
Suspect arrested for stealing money from parked auto in Kannur