പെരിങ്ങത്തൂർ:(www.panoornews.in) ഏറെ വർഷങ്ങളായി അടഞ്ഞുകിടക്കുന്ന സാംസ്കാരിക കേന്ദ്രം തുറന്നുപ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. പെരിങ്ങത്തൂരിൽ ധർണ നടത്തി. നിർമാണം പൂർ ത്തിയായ ശൗചാലയവും അടഞ്ഞുകിടക്കുന്ന മുലയൂട്ടൽ കേ ന്ദ്രവും തുറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
സി.പി.എം. പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ നടന്ന ധർണ ജില്ലാ സെക്രട്ടേറിയറ്റംഗം പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം പി. മനോഹരൻ അധ്യ ക്ഷനായി. എം. സജീവൻ, എം. സുധാകരൻ, പി.ടി. അതുൽനാ ഥ് എന്നിവർ സംസാരിച്ചു.
CPM holds dharna demanding opening of cultural center in Peringathur