---
title: "തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് എംഡിഎംഎ വേട്ട ;  26.66 ഗ്രാം എം ഡി എം എ യുമായ് ധർമ്മടം സ്വദേശി പൊലീസിൻ്റെ പിടിയിൽ "
english_title: "MDMA bust near Thalassery railway station; Dharmadam native arrested by police with 26.66 grams of MDMA"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/259934/mdma-bust-near-thalassery-railway-station-dharmadam-native-arrested-by-police-with-2666-grams-of-mdma"
published_at: "2024-12-30T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67725e3e35a04_Untitled-5_copy.jpg"
keywords: []
---

# തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് എംഡിഎംഎ വേട്ട ;  26.66 ഗ്രാം എം ഡി എം എ യുമായ് ധർമ്മടം സ്വദേശി പൊലീസിൻ്റെ പിടിയിൽ 

> **Lead Summary:** തലശ്ശേരി : തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് എംഡിഎംഎ വേട്ട . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തലശ്ശേരി എസ് ഐ കെ അഖിലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും 26 . 66 ഗ്രാം എംഡിഎംഎ യുമായ് ധർമ്മടം പാലയാട് സ്വദേശി പി.ടി .നഫ്സലിനെ പിടികൂടിയത്.

## Article Content

തലശ്ശേരി : തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് എംഡിഎംഎ വേട്ട . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തലശ്ശേരി എസ് ഐ കെ അഖിലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും 26 . 66 ഗ്രാം എംഡിഎംഎ യുമായ് ധർമ്മടം പാലയാട് സ്വദേശി പി.ടി .നഫ്സലിനെ പിടികൂടിയത്.

ട്രെയിൻ മാർഗം ബാംഗ്ലൂരിൽ നിന്ന് എത്തിച്ചതാണ് എം ഡി എ എന്ന് പോലിസ് പറഞ്ഞു. എ എസ് പി യുടെ ഡാൻസാഫ് സ്ക്വാഡും പരിശോധനയിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/259934/mdma-bust-near-thalassery-railway-station-dharmadam-native-arrested-by-police-with-2666-grams-of-mdma)