---
title: "നടാൽ റെയിൽവെ ഗേറ്റിന് സമീപം ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യാത്രക്കാരന് പരിക്ക്."
english_title: "A passenger was injured after his bike hit a divider and overturned near the Natal railway gate."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/260043/a-passenger-was-injured-after-his-bike-hit-a-divider-and-overturned-near-the-natal-railway-gate"
published_at: "2024-12-30T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6772cf009c306_Untitled-1_copy.jpg"
keywords: []
---

# നടാൽ റെയിൽവെ ഗേറ്റിന് സമീപം ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യാത്രക്കാരന് പരിക്ക്.

> **Lead Summary:** കണ്ണൂർ: കണ്ണൂർ നടാൽ റെയിൽവെ ഗേറ്റിന് സമീപം ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. KL59 F 9623 നമ്പർ ബൈക്ക് യാത്രക്കാരനാണ് പരിക്കേറ്റത്. ഇവിടെ റോഡിനരികിലായി കുഴിയെടുത്തിട്ടുണ്ട്.ഇതിന് തൊട്ടടുത്തായാണ് അപകടം നടന്നത്

## Article Content

കണ്ണൂർ: കണ്ണൂർ നടാൽ റെയിൽവെ ഗേറ്റിന് സമീപം ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. KL59 F 9623 നമ്പർ ബൈക്ക് യാത്രക്കാരനാണ് പരിക്കേറ്റത്. ഇവിടെ റോഡിനരികിലായി കുഴിയെടുത്തിട്ടുണ്ട്.ഇതിന് തൊട്ടടുത്തായാണ് അപകടം നടന്നത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/260043/a-passenger-was-injured-after-his-bike-hit-a-divider-and-overturned-near-the-natal-railway-gate)