റോഡരികിൽ കുഴഞ്ഞു വീണ യുവതിക്ക് പ്രഥമ ശുശ്രൂഷ നൽകി രക്ഷിച്ച ചൊക്ലി വിപി ഓറിയൻ്റൽ ഹൈസ്കൂൾ വിദ്യാർത്ഥിനികളെ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ അനുമോദിച്ചു

റോഡരികിൽ കുഴഞ്ഞു വീണ യുവതിക്ക് പ്രഥമ ശുശ്രൂഷ നൽകി രക്ഷിച്ച ചൊക്ലി വിപി  ഓറിയൻ്റൽ ഹൈസ്കൂൾ വിദ്യാർത്ഥിനികളെ  കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ അനുമോദിച്ചു
Dec 20, 2024 09:37 PM | By Rajina Sandeep

ചൊക്ലി:(www.panoornews.in) റോഡരികിൽ കുഴഞ്ഞു വീണ യുവതിക്ക് പ്രഥമ ശുശ്രൂഷ നൽകി രക്ഷിച്ച ചൊക്ലി വിപി ഓറിയൻ്റൽ ഹൈസ്കൂൾ വിദ്യാർത്ഥിനികളെ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ അനുമോദിച്ചു

ഭാരവാഹികൾ സ്കൂളിലെത്തി വിദ്യാർത്ഥിനികളെ അനുമോദിച്ചത്.

ആറാം ക്ലാസ് വിദ്യാർത്ഥിനികളായ നഫീസത്തുൽ മിസ്രിയ, ഖദീജത്തുൽ ഖുബറാ, ആയിഷ അലോന, ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപകൻ പി.വി ലൂബിൻ എന്നിവരെയാണ് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ക്യാഷ് പ്രൈസും, മൊമൻ്റോയും നൽകി ആദരിച്ചത്.

കെയർ ഫൗണ്ടേഷൻ ട്രഷറർ അബ്ദുൽ ഫത്താഹ് തയ്യിൽ മുഖ്യ പ്രഭാഷണം നടത്തി.ചെയർമാൻ എ.പി അബ്ദുൽ സലാം, സംസ്ഥാന പ്രസിഡണ്ട് കെ.കെ അബ്ദുല്ല, ജന.സെക്ര.അബ്ദുൽ റസാഖ് മേലടി, അധ്യാപകരായ ടി. സ്വാലിഹ്, ലൂബിൻ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപകൻ പി.പി രമേഷ് അധ്യക്ഷനായി.

സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി യു.എ ബക്കർ, മുൻ കേന്ദ്ര സെക്രട്ടറി പി.പി ഫൈസൽ, ഫാർവാനിയ സോണൽ വൈ. പ്രസിഡണ്ട് മഹ്മൂദ് പെരുമ്പ എന്നിവർ നേതൃത്വം നൽകി.

The Kuwait Kerala Muslim Association congratulated the students of Chokli VP Oriental High School for providing first aid to a woman who collapsed on the roadside.

Next TV

Related Stories
കണ്ണൂരിൽ  ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ താഴെ വീണു ;   യുവാവിന് ദാരുണാന്ത്യം, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Dec 20, 2024 04:27 PM

കണ്ണൂരിൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ താഴെ വീണു ; യുവാവിന് ദാരുണാന്ത്യം, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

കണ്ണൂരിൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ താഴെ വീണു ; യുവാവിന് ദാരുണാന്ത്യം, മരിച്ചയാളെ...

Read More >>
ചൊക്ലി ടൗണിൽ  ഓട്ടോ നിയന്ത്രണം  വിട്ട് കടക്കരികിലേക്ക് ഇരച്ചു കയറി ; ഡ്രൈവർക്ക് പരിക്ക്

Dec 20, 2024 03:40 PM

ചൊക്ലി ടൗണിൽ ഓട്ടോ നിയന്ത്രണം വിട്ട് കടക്കരികിലേക്ക് ഇരച്ചു കയറി ; ഡ്രൈവർക്ക് പരിക്ക്

ചൊക്ലി ടൗണിൽ ഓട്ടോ നിയന്ത്രണം വിട്ട് കടക്കരികിലേക്ക് ഇരച്ചു...

Read More >>
കേരളത്തിന് നോവായ ഷഫീക്ക് വധശ്രമ കേസിൽ പിതാവും രണ്ടാനമ്മയും കുറ്റക്കാർ ; 11 വർഷത്തിനുശേഷം നിർണായക വിധി

Dec 20, 2024 01:49 PM

കേരളത്തിന് നോവായ ഷഫീക്ക് വധശ്രമ കേസിൽ പിതാവും രണ്ടാനമ്മയും കുറ്റക്കാർ ; 11 വർഷത്തിനുശേഷം നിർണായക വിധി

കേരളത്തിന് നോവായ ഷഫീക്ക് വധശ്രമ കേസിൽ പിതാവും രണ്ടാനമ്മയും...

Read More >>
Top Stories