എം ടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവ ഗുരുതരം ; പ്രാർത്ഥനയോടെ മലയാളികൾ

എം ടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവ ഗുരുതരം ; പ്രാർത്ഥനയോടെ മലയാളികൾ
Dec 20, 2024 12:34 PM | By Rajina Sandeep

(www.panoornews.in)എംടി വാസുദേവൻ നായരുടെ ആരോഗ്യ നില അതീവ ഗുരുതരം.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കി.

ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ ശരീരത്തിന്‍റെ മറ്റു അവയവങ്ങളുടെ പ്രവ‍ർത്തനവും മോശമായതായി ഡോക്ടർമാർ അറിയിച്ചു.

ഒരു മാസത്തിനിടെ പല തവണയായി എം ടിയെ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. ഹൃദയസ്തംഭനം ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ തുടരുകയാണെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിൽ ചികിത്സ നൽകിവരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Heart attack; M T Vasudevan Nair's health condition is extremely critical

Next TV

Related Stories
റോഡരികിൽ കുഴഞ്ഞു വീണ യുവതിക്ക് പ്രഥമ ശുശ്രൂഷ നൽകി രക്ഷിച്ച ചൊക്ലി വിപി  ഓറിയൻ്റൽ ഹൈസ്കൂൾ വിദ്യാർത്ഥിനികളെ  കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ അനുമോദിച്ചു

Dec 20, 2024 09:37 PM

റോഡരികിൽ കുഴഞ്ഞു വീണ യുവതിക്ക് പ്രഥമ ശുശ്രൂഷ നൽകി രക്ഷിച്ച ചൊക്ലി വിപി ഓറിയൻ്റൽ ഹൈസ്കൂൾ വിദ്യാർത്ഥിനികളെ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ അനുമോദിച്ചു

റോഡരികിൽ കുഴഞ്ഞു വീണ യുവതിക്ക് പ്രഥമ ശുശ്രൂഷ നൽകി രക്ഷിച്ച ചൊക്ലി വിപി ഓറിയൻ്റൽ ഹൈസ്കൂൾ വിദ്യാർത്ഥിനികളെ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ...

Read More >>
കണ്ണൂരിൽ  ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ താഴെ വീണു ;   യുവാവിന് ദാരുണാന്ത്യം, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Dec 20, 2024 04:27 PM

കണ്ണൂരിൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ താഴെ വീണു ; യുവാവിന് ദാരുണാന്ത്യം, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

കണ്ണൂരിൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ താഴെ വീണു ; യുവാവിന് ദാരുണാന്ത്യം, മരിച്ചയാളെ...

Read More >>
ചൊക്ലി ടൗണിൽ  ഓട്ടോ നിയന്ത്രണം  വിട്ട് കടക്കരികിലേക്ക് ഇരച്ചു കയറി ; ഡ്രൈവർക്ക് പരിക്ക്

Dec 20, 2024 03:40 PM

ചൊക്ലി ടൗണിൽ ഓട്ടോ നിയന്ത്രണം വിട്ട് കടക്കരികിലേക്ക് ഇരച്ചു കയറി ; ഡ്രൈവർക്ക് പരിക്ക്

ചൊക്ലി ടൗണിൽ ഓട്ടോ നിയന്ത്രണം വിട്ട് കടക്കരികിലേക്ക് ഇരച്ചു...

Read More >>
Top Stories

News Roundup