പേരാമ്പ്രയിൽ വിൽപ്പനയ്ക്കെത്തിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

പേരാമ്പ്രയിൽ വിൽപ്പനയ്ക്കെത്തിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
Dec 20, 2024 12:47 PM | By Rajina Sandeep

(www.panoornews.in)പേരാമ്പ്ര കാവുന്തറ പള്ളിയത്ത് കുനിയിൽ എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്‌തു.

കാവുന്തറ സ്വദേശി ചെറിയ പറമ്പിൽ മുഹമ്മദലി (29) യെയാണ് പോലീസ് അറസ്റ്റു ചെയ്‌തത്. ഇയാളിൽ നിന്നും 0.200 മില്ലി ഗ്രാം. എം.ഡി.എം.എ കണ്ടെടുന്നു.

പേരാമ്പ്ര പോലീസും പേരാമ്പ്ര ഡി.വൈ.എസ്.പി വി.വി ലതീഷിൻ്റെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത‌ത്.

ഇയാൾ കുട്ടികൾക്കടക്കം എം.ഡി.എം.എ വിൽപന നടത്തിയിരുന്നതായി നാട്ടുകാർക്ക് നേരത്തേ പരാതിപെട്ടിരുന്നു.

തുടർന്ന് ഒരാഴ്‌ചയായി പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇയാൾ വിൽപ്പനയ്ക്കായി പാക്കറ്റുകൾ കൈവശം സൂക്ഷിച്ചിരുന്നതായും.

എം.ഡി.എം.എ തൂക്കുന്നതിന് ത്രാസും എം.ഡി.എം.എ ഉപയോഗിക്കുന്ന ചില്ലു കുഴലും ഇയാളിൽ നിന്നും പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.

ഇയാൾ വിൽപന നടത്തി കിട്ടിയ 8000 ത്തിൽപരം രൂപയും പോലീസ് പിടിച്ചെടുത്തു. എം.ഡി.എം.എ കൈവശം വെച്ചതിന് പ്രതിക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു.

Youth arrested with MDMA for sale in Perambra

Next TV

Related Stories
കണ്ണൂരിൽ  ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ താഴെ വീണു ;   യുവാവിന് ദാരുണാന്ത്യം, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Dec 20, 2024 04:27 PM

കണ്ണൂരിൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ താഴെ വീണു ; യുവാവിന് ദാരുണാന്ത്യം, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

കണ്ണൂരിൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ താഴെ വീണു ; യുവാവിന് ദാരുണാന്ത്യം, മരിച്ചയാളെ...

Read More >>
ചൊക്ലി ടൗണിൽ  ഓട്ടോ നിയന്ത്രണം  വിട്ട് കടക്കരികിലേക്ക് ഇരച്ചു കയറി ; ഡ്രൈവർക്ക് പരിക്ക്

Dec 20, 2024 03:40 PM

ചൊക്ലി ടൗണിൽ ഓട്ടോ നിയന്ത്രണം വിട്ട് കടക്കരികിലേക്ക് ഇരച്ചു കയറി ; ഡ്രൈവർക്ക് പരിക്ക്

ചൊക്ലി ടൗണിൽ ഓട്ടോ നിയന്ത്രണം വിട്ട് കടക്കരികിലേക്ക് ഇരച്ചു...

Read More >>
കേരളത്തിന് നോവായ ഷഫീക്ക് വധശ്രമ കേസിൽ പിതാവും രണ്ടാനമ്മയും കുറ്റക്കാർ ; 11 വർഷത്തിനുശേഷം നിർണായക വിധി

Dec 20, 2024 01:49 PM

കേരളത്തിന് നോവായ ഷഫീക്ക് വധശ്രമ കേസിൽ പിതാവും രണ്ടാനമ്മയും കുറ്റക്കാർ ; 11 വർഷത്തിനുശേഷം നിർണായക വിധി

കേരളത്തിന് നോവായ ഷഫീക്ക് വധശ്രമ കേസിൽ പിതാവും രണ്ടാനമ്മയും...

Read More >>
വളയത്ത് യുവാവിന് കുത്തേറ്റു ; സുഹൃത്ത് കസ്റ്റഡിയിൽ

Dec 20, 2024 01:02 PM

വളയത്ത് യുവാവിന് കുത്തേറ്റു ; സുഹൃത്ത് കസ്റ്റഡിയിൽ

വളയത്ത് യുവാവിന് കുത്തേറ്റു ; സുഹൃത്ത്...

Read More >>
Top Stories

GCC News