പാനൂർ :(www.panoornews.in) പാനൂരിനടുത്ത പൂക്കോം സി.എം. മെമ്മോറിയിൽ ലൈബ്രറി എട്ട്, ഒൻപത്, 10 ക്ലാസിലെ കുട്ടികൾക്ക് ഗണിതശാസ്ത്രത്തിൽ ഉന്നതവിജയം നേടാനുതകുന്ന രീതിയിൽ ഗണിത പരീക്ഷാ പരിശീലനം നടത്തുന്നു.
ഓരോ ക്ലാസിലേയും വിദ്യാർഥികളിൽ ഒന്നാം സ്ഥാനം നേടുന്ന വർക്ക് കാഷ് അവാർഡും മൂന്നുവരെ സ്ഥാനം നേടുന്നവർക്ക് ഉപഹാരവും നൽകും. മാഹിയിലേയും, തലശ്ശേരി താലൂക്കിലേയും വിദ്യാർഥികൾക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ 23-നകം പേർ നൽകണം. ഫോൺ: 9495182863.
Math exam training in Panur; Students of classes 8,9,10 can participate