പരീക്ഷ കഴിഞ്ഞ് നടന്ന് പോകുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി ; 3 പേർക്ക് പരിക്ക്

പരീക്ഷ കഴിഞ്ഞ് നടന്ന് പോകുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി ; 3 പേർക്ക് പരിക്ക്
Dec 13, 2024 02:55 PM | By Rajina Sandeep

 (www.panoornews.in)മലപ്പുറത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. മലപ്പുറം പൊന്നാനി എവി ഹൈസ്കൂളിന് സമീപമാണ് അപകടമുണ്ടായത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിപോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. അപകടത്തിൽ മലപ്പുറം പൊന്നാനി എവി ഹൈസ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

ഇവരുടെ പരിക്ക് ഗുരുതരമല്ല. വിദ്യാര്‍ത്ഥികളെ ഇടിച്ച കാര്‍ മറ്റൊരു കാറിലും ഇടിച്ചു. സംഭവത്തെ തുടര്‍ന്ന് റോഡിൽ ഗതാഗത തടസമുണ്ടായി. ഇന്നലെ പാലക്കാട് ലോറി പാഞ്ഞുകയറി നാല് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച അപകടത്തിന്‍റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് പൊന്നാനയിൽ കാര്‍ നിയന്ത്രണം വിട്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. കാറിന് അധികം വേഗതയിലാത്തതിനാലാണ് വലിയ അപകടം ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടം. പരിക്കേറ്റ രണ്ടുപേര്‍ താലൂക്ക് ആശുപത്രിയിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

Car crashes into school students walking after exams; 3 injured

Next TV

Related Stories
പുഴയിൽ കുളിക്കുന്നതിനിടയിൽ സഹോദരങ്ങൾ ഒഴുക്കിൽപ്പെട്ടു, ഒരാൾക്ക് ദാരുണാന്ത്യം

Jan 5, 2025 08:38 PM

പുഴയിൽ കുളിക്കുന്നതിനിടയിൽ സഹോദരങ്ങൾ ഒഴുക്കിൽപ്പെട്ടു, ഒരാൾക്ക് ദാരുണാന്ത്യം

പുഴയിൽ കുളിക്കുന്നതിനിടയിൽ സഹോദരങ്ങൾ ഒഴുക്കിൽപ്പെട്ടു, ഒരാൾക്ക്...

Read More >>
കാല്‍ തെന്നി വീഴാന്‍ സാധ്യതയില്ല ; മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന്  കുടുംബം

Jan 5, 2025 08:33 PM

കാല്‍ തെന്നി വീഴാന്‍ സാധ്യതയില്ല ; മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കുടുംബം

കാല്‍ തെന്നി വീഴാന്‍ സാധ്യതയില്ല ; മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കുടുംബം ...

Read More >>
വാഹനങ്ങൾക്ക് ഭീഷണിയായി റോഡിലേക്ക് ചാഞ്ഞ മരങ്ങൾ  മുറിച്ചു നീക്കി പാനൂരിലെ ബസ് കൂട്ടായ്മ ;   വേറിട്ട പ്രവർത്തനം ശ്രദ്ധേയമായി

Jan 5, 2025 08:13 PM

വാഹനങ്ങൾക്ക് ഭീഷണിയായി റോഡിലേക്ക് ചാഞ്ഞ മരങ്ങൾ മുറിച്ചു നീക്കി പാനൂരിലെ ബസ് കൂട്ടായ്മ ; വേറിട്ട പ്രവർത്തനം ശ്രദ്ധേയമായി

വാഹനങ്ങൾക്ക് ഭീഷണിയായി റോഡിലേക്ക് ചാഞ്ഞ മരങ്ങൾ മുറിച്ചു നീക്കി പാനൂരിലെ ബസ്...

Read More >>
'ഒരു വീട്ടിൽ ഒരു വാഴ..!' ; മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസും, കൃഷി ഭവനും കൈകോർക്കുന്നു..

Jan 5, 2025 06:19 PM

'ഒരു വീട്ടിൽ ഒരു വാഴ..!' ; മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസും, കൃഷി ഭവനും കൈകോർക്കുന്നു..

മൊകേരി കൃഷിഭവന്റെ സഹകരണത്തോടുകൂടി നടപ്പിലാക്കുന്ന ഒരു വീട്ടിൽ ഒരു വാഴ പദ്ധതിക്ക്...

Read More >>
കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാര്‍ത്ഥിനി എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മരിച്ചു

Jan 5, 2025 03:22 PM

കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാര്‍ത്ഥിനി എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മരിച്ചു

കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാര്‍ത്ഥിനി എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മരിച്ചു...

Read More >>
Top Stories