---
title: "നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍"
english_title: "Actor Allu Arjun arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/255939/actor-allu-arjun-arrested"
published_at: "2024-12-13T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675beba94510e_miiiiiii.jpg"
keywords: []
---

# നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍

> **Lead Summary:** നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍.ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്.

## Article Content

നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍.ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്.

പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അല്ലുവിനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/255939/actor-allu-arjun-arrested)