Dec 11, 2024 11:33 AM

പാനൂർ:(www.panoornews.in)  പാനൂർ നഗരത്തിൽ മാലിന്യ കൂമ്പാരത്തിന് തീപ്പിടിച്ചു ; പുക ശ്വസിച്ച് പലർക്കും ദേഹാസ്വാസ്ഥ്യം

ഇന്ന്  രാവിലെ 11 മണിയോടെ പാനൂർ യുപി സ്കൂളിന് പിറകിലെ ഒഴിഞ്ഞ പറമ്പിൽ തീപ്പിടുത്തമുണ്ടായത്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കുമിഞ്ഞു കത്തുകയാണ്. പുക ശ്വസിച്ച് വ്യാപാരികളടക്കം പലർക്കും ദേഹാസാസ്ഥ്യമുണ്ടായി.

A garbage dump caught fire in Panur city; many people fell ill after inhaling smoke

Next TV

Top Stories










News Roundup