---
title: "നാളെ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  അവധിയെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ  പ്രചരിക്കുന്നത് വ്യാജം ; കർശന നിയമ നടപടിയെന്ന് എ.ഡി.എം, അഡ്മിൻമാരടക്കം കുടുങ്ങും."
english_title: "The fake news circulating on social media that educational institutions in Kannur district will be closed tomorrow is false; strict legal action will be taken against the ADM and admins."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/253478/the-fake-news-circulating-on-social-media-that-educational-institutions-in-kannur-district-will-be-closed-tomorrow-is-false-strict-legal-action-will-be-taken-against-the-adm-and-admins"
published_at: "2024-12-02T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674ddb8ead69b_Untitled-4_copy.jpg"
keywords: []
---

# നാളെ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  അവധിയെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ  പ്രചരിക്കുന്നത് വ്യാജം ; കർശന നിയമ നടപടിയെന്ന് എ.ഡി.എം, അഡ്മിൻമാരടക്കം കുടുങ്ങും.

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ ജില്ലയിൽ നിലവിലെ സാഹചര്യത്തിൽ ഡിസംബർ മൂന്ന് ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ ഡി എം സി പദ്മചന്ദ്ര കുറുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച് പൊതുജനങ്ങൾ ഔദ്യോഗികമായ അറിയിപ്പുകൾ മാത്രം പിന്തുടരുക.

## Article Content

**കണ്ണൂർ:** കണ്ണൂർ ജില്ലയിൽ നിലവിലെ സാഹചര്യത്തിൽ ഡിസംബർ മൂന്ന് ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ ഡി എം സി പദ്മചന്ദ്ര കുറുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച് പൊതുജനങ്ങൾ ഔദ്യോഗികമായ അറിയിപ്പുകൾ മാത്രം പിന്തുടരുക.

ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുവെന്ന രീതിയിലുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടി എടുക്കുമെന്നും എ ഡി എം അറിയിച്ചു. അഡ്മിൻമാരടക്കം ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/253478/the-fake-news-circulating-on-social-media-that-educational-institutions-in-kannur-district-will-be-closed-tomorrow-is-false-strict-legal-action-will-be-taken-against-the-adm-and-admins)