---
title: "പിതാവിനൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനിടെ അപകടം, വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം"
english_title: "Accident while going to school with her father, the student met a tragic end"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/239375/accident-while-going-to-school-with-her-father-the-student-met-a-tragic-end"
published_at: "2024-10-01T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fbce45cc3d6_66fbcb8f17b20_accident.jpg"
keywords: []
---

# പിതാവിനൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനിടെ അപകടം, വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

> **Lead Summary:** *** ***പിതാവിനൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനി ടോറസ് ലോറി ബൈക്കിലിടിച്ചതിനെ തുടർന്ന് മരിച്ചു. അപകടത്തിൽ പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

## Article Content

*** ***പിതാവിനൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനി ടോറസ് ലോറി ബൈക്കിലിടിച്ചതിനെ തുടർന്ന് മരിച്ചു. അപകടത്തിൽ പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

മുംബൈയിലെ ഗോരേഗാവിലെ ഫിലിം സിറ്റി റോഡിൽ ഒബ്‌റോയ് മാളിന് സമീപം ചൊവ്വാഴ്ച പുലർച്ചെയായിരുന്നു​ അപകടം. പോലീസ് ഉടൻ സ്ഥലത്തെത്തി ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/239375/accident-while-going-to-school-with-her-father-the-student-met-a-tragic-end)